"രാജ രാജ വർമ്മ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
==ജീവതം==
[[പ്രമാണം:Swathi Thirunal Rama Varma of Travancore with a prince.jpg|200px|ലഘുചിത്രം|വലത്ത്‌|രാജ രാജ വർമ്മയും പുത്രൻ [[സ്വാതിതിരുനാൾ|സ്വാതിതിരുനാളും]] ]]
[[ചങ്ങനാശ്ശേരി]] [[നീരാഴി കൊട്ടാരം|നീരാഴി കൊട്ടാരത്തിൽ]] ജനിച്ചു. [[ആറ്റിങ്ങൽ റാണി|തിരുവിതാംകൂർ റാണി]] [[ഗൗരി ലക്ഷ്മീബായി|ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ]] വിവാഹം കഴിച്ചു. അവർക്ക് 1809-ൽ [[ഗൗരി രുഗ്മിണിരുക്മിണി ബായി|രുഗ്മിണിരുക്മിണി ബായി]] എന്നൊരു മകളും, 1813-ൽ [[സ്വാതിതിരുനാൾ|സ്വാതിതിരുനാളും]], [[1814|1814-ൽ]] [[ഉത്രം തിരുനാൾ|ഉത്രം തിരുനാളും]] ജനിച്ചു. ആൺ മക്കൾ രണ്ടും പേരും തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുഗ്മിണിരുക്മിണി ബായി ആറ്റിങ്ങൽ മഹാറാണിയുമായി. രുഗ്മിണിരുക്മിണി ബായിയുടെ രണ്ടു മക്കൾ ([[ആയില്യം തിരുനാൾ]], [[വിശാഖം തിരുനാൾ]]) പിന്നീട് മഹാരാജാക്കന്മാരായി. <ref>Visakham Thirunal - Editor: Lennox Raphael Eyvindr - ISBN 9786139120642</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/രാജ_രാജ_വർമ്മ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്