"യോഹന്നാൻ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36766 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
 
 
ഈ സുവിശേഷത്തിന്റെ രചനയ്ക്കു അവസരമൊരുക്കിയ പാരമ്പര്യശ്രേണി കണ്ടെത്തുന്നതിൽ റെയ്മൺ ഇ ബ്രൗൺ കാര്യമായ സംഭാവന നൽകി.<ref name = "JInt">[[Bart D. Ehrman|Ehrman, Bart D.]]. [[Jesus, Interrupted]], HarperCollins, 2009. ISBN 0-06-117393-2</ref> ക്രി.വ. 90-നടുത്തുള്ള ഇതിന്റെ രചനാകാലത്ത് പള്ളികളും സിനഗോഗുകളും തമ്മിൽ നടന്നു കൊണ്ടിരുന്ന സംവാദം ഇതിലെ പ്രഭാഷണങ്ങളിൽ പ്രതിഫലിക്കുന്നു.<ref>Lindars 1990 p. 53.</ref> [[യഹൂദർ|യഹൂദമത്തിനുള്ളിലെ]] ഒരു പ്രസ്ഥാനം എന്ന നിലയിലായിരുന്നു [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] തുടക്കമെങ്കിലും ക്രമേണ അവ വഴിപിരിഞ്ഞുപോവുകയും അവയ്ക്കിടയിൽ കടുത്ത ശത്രുത നിലവിൽ വരുകയും ചെയ്തു. <ref>Lindars 1990 p. 60.</ref> രാഷ്ട്രാന്തരവ്യാപ്തിയുള്ള ഒരു ധാർമ്മികമുന്നേറ്റം എന്ന നിലയിലല്ലാതെ, യഹൂദമതവുമായുള്ള ശത്രുതയെ ആധാരമാക്കിയാണ് ക്രിസ്തീയസമൂഹം അപ്പോഴും സ്വന്തം അസ്ഥിത്വത്തെഅസ്തിത്വത്തെ നിർവചിച്ചിരുന്നത് എന്നാണ് ഈ സുവിശേഷത്തിലെ ചില പ്രഭാഷണങ്ങൾ നൽകുന്ന സൂചന.<ref>Bruce Chilton and Jacob Neusner, Judaism in the New Testament: Practices and Beliefs (New York: Routledge, 1995), 5. "by their own word what they (the writers of the new testament) set forth in the New Testament must qualify as a Judaism. . . to distinguish between the religious world of the New Testament and an alien Judaism denies the authors of the New Testament books their most fiercely held claim and renders incomprehensible much of what they said"</ref>
 
 
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്