"യോനായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q178819 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
===യോനായുടെ പരിതാപം===
 
നഗരത്തിനു താൻ പ്രവചിച്ച വിനാശം സംഭവിക്കാതെ പോയത് യോനായ്ക്ക് ഇച്ഛാഭംഗമുണ്ടാക്കി; [[യഹോവ|യഹോവയ്ക്കു]] മനസ്സലിവു വന്നു തന്റെ പ്രവചനം അസഫലമാകുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് നിയുക്തിയിൽ നിന്ന് മുന്നേ താൻ ഒളിച്ചോടിയതെന്ന് യോനാ പറഞ്ഞു. നിരാശനായ അദ്ദേഹം തന്റെ [[മരണം|മരണത്തിനായി]] പ്രാർത്ഥിച്ചു. നിനവേയ്ക്കു കിഴക്കു വശത്ത് ഒരു ഒരു കുടിൽ കെട്ടി താമസിച്ച് നഗരത്തിന് എന്തു സംഭവിക്കുമെന്നു കാണാൻ പ്രവാചകൻ കാത്തിരുന്നു. അദ്ദേഹത്തിനു തണൽ നൽകാനായി രാത്രിയിൽ [[യഹോവ]] ഒരു ആവണക്കിൻ ചെടി (കികായോൻ) മുളപ്പിച്ചു. അതിന്റെ തണൽ പ്രവാചകന് ആശ്വാസമായി. തനിക്കു മുകളിൽ വളർന്നു പന്തലിച്ച ആ ചെടി നിമിത്തം യോനാ സന്തുഷ്ടനായി. എന്നാൽ [[ദൈവം]] നിയോഗിച്ച ഒരു പുഴു രാത്രി ചുവട് കടിച്ചു മുറിപ്പിച്ചതോടെ ചെടി ഉണങ്ങി തണൽ നഷ്ടപ്പെട്ടു; തീഷ്ണമായതീക്ഷ്ണമായ [[സൂര്യൻ|സൂര്യതാപം]] തലയിലേറ്റ് പ്രവാചകൻ മോഹാലസ്യപ്പെട്ടു; വീണ്ടും അദ്ദേഹം മരണത്തിനായി പ്രാർത്ഥിച്ചു. ഒരു രാത്രി സ്വയം മുളച്ചു മറ്റൊരു രാത്രി വാടിപ്പോയ വെറുമൊരു ചെടിയെക്കുറിച്ച് യോനാ ഇത്രയേറെ ദുഃഖിക്കുമ്പോൾ നിസ്സഹായരായ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം മനുഷ്യരും ഒട്ടേറെ മൃഗങ്ങളുമുള്ള മഹാനഗരമായ നിനവേയോട് തനിക്കു സഹതപിക്കാതിരിക്കാൻ കഴിയുമോ എന്നു [[ദൈവം]] പ്രവാചകനോടു ചോദിച്ചു. അവസാനം വരെ പ്രവാചകൻ ദൈവത്തോടുള്ള പ്രതിക്ഷേധത്തിൽ തുടരുന്നു. "ഞാൻ കോപിക്കുന്നതു ശരിയാണ്; മരിക്കാൻ മാത്രം കോപം എനിക്കുണ്ട്" എന്നാണ് അയാൾ അവസാനമായി പറയുന്നത്.<ref>യോനായുടെ പുസ്തകം 4:9</ref>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/യോനായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്