"യൂക്ലിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 116 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8747 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
}}
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]] വിഭാഗത്തിൽ [[ജ്യാമിതി|ക്ഷേത്രഗണിതശാസ്ത്രത്തിന്റെ]] (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ്‌ '''യൂക്ലിഡ്''' ({{IPAc-en|icon|ˈ|juː|k|l|ɪ|d}} {{respell|EWK|lid}}; {{lang-grc|Εὐκλείδης}} ''Eukleidēs''). ഉദ്ദേശം ബി.സി. 300-ൽ ജീവിച്ചിരുന്ന ഇദ്ദെഹം '''യൂക്ലിഡ് ഓഫ് അലക്സാണ്ട്രിയ''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. [[Ptolemy I|ടോളമി ഒന്നാമന്റെ]] (323–283 BC) ഭരണകാലത്ത് ഇദ്ദേഹം [[Alexandria|അലക്സാണ്ട്രിയയിൽ]] പ്രവർത്തിച്ചിരുന്നു. [[history of mathematics|ഗണിതശാസ്ത്രചരിത്രത്തിലെ]] ഒരു പ്രധാന കൃതിയാണ് ഇദ്ദേഹം രചിച്ച [[Euclid's Elements|''എലമെന്റ്സ്'']] എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയോ വരെ [[mathematics|ഗണിതശാസ്ത്രം]] (പ്രധാനമായും [[geometry|ക്ഷേത്രഗണിതം]]) പഠിപ്പിക്കുവാൻ ഒരു പാഠപുസ്തകമായി ഇതുപയോഗിച്ചിരുന്നു എന്നതിൽ നിന്ന് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. <ref>Ball, pp. 50–62.</ref><ref>Boyer, pp. 100–19.</ref><ref>Macardle, et al. (2008). ''Scientists: Extraordinary People Who Altered the Course of History.'' New York: Metro Books. g. 12.</ref> ''എലമെന്റ്സ്'' എന്ന ഗ്രന്ഥത്തിൽ യൂക്ലിഡ് വിവരിക്കുന്ന ജ്യാമിതീയതത്വങ്ങൾ [[Euclidean geometry|യൂക്ലീഡിയൻ ക്ഷേത്രഗണിതം]] എന്നറിയപ്പെടുന്നു. വളരെക്കുറച്ച് മൗലികതത്വങ്ങളിൽ ([[axiom|ആക്സിയം]]) നിന്ന് ഇദ്ദേഹം ജ്യാമിതീയ തത്വങ്ങൾതത്ത്വങ്ങൾ വിശദീകരിക്കുന്നു. [[Perspective (visual)|വീക്ഷണകോൺ]], [[conic section|കോണിക് സെക്ഷനുകൾ]], [[spherical geometry|ഗോള ജ്യാമിതി]], [[number theory|നമ്പർ സിദ്ധാന്തം]], [[Rigour#Mathematical_rigour|ഗണിത നിയമങ്ങൾ]] എന്നിവയെപ്പറ്റിയും ഇദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
 
[[Greek language|ഗ്രീക്ക്]] പേരായ [[Wikt:Εὐκλείδης|Εὐκλείδης]] എന്നതിന്റെ ആംഗലേയവൽക്കരിച്ച നാമമാണ് "യൂക്ലിഡ്" എന്നത്. ഇതിന്റെ അർത്ഥം "നല്ല മഹിമ" എന്നാണ്.<ref>[http://www.etymonline.com/index.php?allowed_in_frame=0&search=Euclid&searchmode=none etymonline.com] Retrieved 2011-12-04</ref>
"https://ml.wikipedia.org/wiki/യൂക്ലിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്