"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
 
1899-1902 കാലഘട്ടത്തിലെ [[ബോവർ യുദ്ധം|ബോവർ യുദ്ധകാലത്ത്]]
ആയുധങ്ങൾ ഘടിപ്പിച്ച ആവിയന്ത്രവാഹനങ്ങൾ നിർമ്മിക്കാൻ [[ബ്രിട്ടീഷ് വാർ ഓഫീസ്]] നിർദേശംനിർദ്ദേശം നൽകി.ആ പരീക്ഷണങ്ങൾ ലോകത്തിലെ
ആദ്യ ടാങ്ക് നിർമാണത്തിൽനിർമ്മാണത്തിൽ കലാശിച്ചു.[[ഫൈള്റ്റ്]] കമാൻഡർ [[ടി ജി ഹെതറിംഗ്ടൺ|ടി ജി ഹെതറിംഗ്ടണും]]. [[ക്യാപ്റ്റൻ മുറേ സ്വീറ്റർ|ക്യാപ്റ്റൻ മുറേ സ്വീറ്ററും]] ചേർന്ന് ലാൻഡ് ഷിപ്പിന് ഒരു ഡിസൈൻ രൂപപ്പെടുത്തി വിൻസ്റ്റൺ ചർച്ചിലിന് സമർപ്പിച്ചു.[[മുങ്ങിക്കപ്പൽ|മുങ്ങിക്കപ്പലിൻറെ]] ഡീസൽ എഞ്ചിനാണ് ആ കരക്കപ്പലിന് ശക്തി പകരാൻ തിരഞ്ഞെടുത്തത് അതിന്റെ നിർമാണത്തിന്നിർമ്മാണത്തിന് ചർച്ചിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും അത്രയും വലിയ വാഹനം നിർമ്മിക്കുക ബുദ്ധിമുട്ടാണെന്ന് കമ്മറ്റി അറിയിച്ചു
 
1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമാണംനിർമ്മാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമാണവുംനിർമ്മാണവും ആരംഭിച്ചു.
<!--
സഞ്ചരിക്കാൻ ചക്രങ്ങൾക്കു പകരം ട്രാക്ക് അഥവാ [[ക്യാറ്റർപില്ലർ ട്രെഡ്]] (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവർ തമ്മിൽ അറിയാത്ത വിധത്തിലാണ്, നിർമിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നർഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂർത്തിയാക്കിയ വാഹനങ്ങൾ ജർമനിയിലേക്ക് കപ്പൽ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജർമൻകാരെ തെറ്റിദ്ധരിപ്പിക്കാൻ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാൽ പിൽക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.
-->
1915 ജൂലൈയിൽ [[ഇംഗ്ലണ്ട്|ബ്രിട്ടനിലെ]] റോയൽ നേവൽ എയർ സർവീസസ്സിന്റെ 'ആമേർഡ് കാർ ഡിവിഷൻ' മൂന്നു ട്രാക്കുകൾ അഥവാ പാളങ്ങൾ ഉള്ള കില്ലെൻ സ്ട്രെയിറ്റ് ട്രാക്ടറെ (Killen-Straight tractor) ഒരു കവചിത കാറിന്റെ ചട്ടക്കൂട് ഘടിപ്പിച്ച് പുറത്തിറക്കി. തുടർന്നു നിലവിൽ വന്ന 'അഡ്മിറാലിറ്റി ലാൻഡ്ഷിപ്പ്സ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളുടെ ഫലമായി 1915 സെപ്. -ൽ '[[ലിറ്റിൽ വില്ലി]]' എന്ന നാമത്തിൽ ആദ്യ ടാങ്ക് നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.
 
[[ട്രാക്റ്റർ]] നിർമാതാവായ വില്യം ട്രിറ്റനും ലെഫ്നന്റ് വിൽസണും ചേർന്ന് 1916ൽ [[കാറ്റർ പില്ലർ ട്രാക്ക്]] എന്ന പുതിയൊരാശയം ലാൻഡ്ഷിപ്പ് നിർമാണത്തിന്നിർമ്മാണത്തിന് രൂപപ്പെടുത്തി.നാലടി ഉയരത്തിലേക്ക് കയറുന്നതും ഒമ്പതടി വീതിയുള്ള കിടങ്ങ് മുറിച്ചു കടക്കുന്നതുമായിരുന്നു മദർ എന്നറിയപ്പെട്ട അവരുടെ വാഹനം.1916 ഫെബ്രുവരിയിൽ അത് വിജയകരമായി പരീക്ഷിക്കപ്പെട്ടു. ബിഗ് വില്ലി എന്ന പേരിലറിയപ്പെട്ട അത്തരം 100 വാഹനങ്ങൾ നിർമിക്കാൻനിർമ്മിക്കാൻ ഉത്തരവും ലഭിച്ചു.
 
1916 സെപ്തംബർ 15-ന് നടന്ന സോം യുദ്ധത്തിലാണ് ടാങ്കുകൾ ആദ്യമായി യുദ്ധരംഗത്തിറക്കിയത്; ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിലെ സോമിലാണ് അവ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ഉതിർത്തത്. 49 ടാങ്കുകൾ യുദ്ധത്തിൽ പങ്കെടുത്തെങ്കിലും ഒരു പരിധി വരെ മാത്രമേ വിജയം കൈവരിക്കാൻ അവയ്ക്കു കഴിഞ്ഞുള്ളു. എന്നാൽ 1917 ന. 20-ന് 474 ബ്രിട്ടിഷ് ടാങ്കുകൾ കംബ്രായി (Cambraie) കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിൽ ബ്രിട്ടിഷ് സേനയ്ക്കു ശത്രുവുമായിട്ടുള്ള കിടങ്ങു യുദ്ധത്തിൽ ഉജ്ജ്വലവിജയം കൈവരിക്കാൻ കഴിഞ്ഞു. ശത്രുവിന്റെ നിരകളെ ഭേദിച്ചു കടക്കാൻ ടാങ്കുകൾക്കാവും എന്ന് ഇതോടെ മനസ്സിലാക്കപ്പെട്ടു.
 
വളരെ രഹസ്യമായിട്ടായിരുന്നു ആദ്യ ടാങ്കുകളുടെ നിർമാണംനിർമ്മാണം. അത് നിർമ്മിച്ച തൊഴിലാളികൾക്ക് അത് എന്താണെന്നറിയുമായിരുന്നില്ല.വെള്ളം കൊണ്ട്പോകുന്ന വണ്ടി എന്നാണ് അവരോട് പറഞ്ഞത്.പിന്നീട് അവയെ പ്രത്യേക പേടകങ്ങളിലാക്കി ഫ്രാൻസിലേക്ക് കൊണ്ട് പോയപ്പോൾ പുറത്ത് ടാങ്ക് എന്നെഴുതിയിരുന്നു.ജർമ്മൻകാരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഇത്.അതുവരെ ലാൻഡ് ഷിപ്പ് എന്നറിയപ്പെട്ട ഈ വാഹനത്തിന് പിന്നീട് '''ടാങ്ക്''' എന്നുതന്നെ പേരായി. [[മാർക്ക് 1]] എന്നപേരിൽ ബ്രിട്ടൻ ടാങ്ക് നിർമാണമാരംഭിച്ചുനിർമ്മാണമാരംഭിച്ചു.കാലാൾപ്പടയെ സഹായിക്കാനും കോട്ടകൾ തകർക്കാനും [[കിടങ്ങുയുദ്ധം|കിടങ്ങുയുദ്ധങ്ങളിലും]] ഇവ ഉപയോഗപ്രദമായി.[[മെയിൽ മാർക്ക്]], [[ഫീമെയിൽ മാർക്ക്]] എന്നിങ്ങനെ വ്യത്യസ്ത ശേഷിയുള്ള ടാങ്കുകൾ പിന്നീട് നിർമ്മിക്കപ്പെട്ടു
 
ശത്രുനിരയിലേക്ക് അനായാസം കടന്നു കയറാൻ ടാങ്കുകൾക്കാവുമെങ്കിലും, ഈ കടന്നുകയറ്റത്തെ വേണ്ടത്ര ചൂഷണം ചെയ്ത് ശത്രുനിരകളെ ഛിന്നഭിന്നമാക്കാൻ ആവശ്യമായ വേഗതയും ആക്രമണ പരിധിയും (range) ആദ്യകാലടാങ്കുകൾക്കില്ലായിരുന്നു. അവയുടെ ഏകദേശ വേഗത മണിക്കൂറിൽ 64 കി. മീറ്ററും ആക്രമണ പരിധി 32-64 കി. മീറ്ററും ആയിരുന്നു. ക്രമേണ ഭാരക്കുറവും അധിക ആക്രമണ പരിധിയും ഉള്ള ടാങ്കുകൾ ലോകമെമ്പാടും നിർമിക്കാനാരംഭിച്ചുനിർമ്മിക്കാനാരംഭിച്ചു.
 
കൂടുതൽ ആയുധങ്ങൾ വഹിക്കാനുള്ള കഴിവുള്ളതും മികച്ച എഞ്ചിനുമുള്ള മാർക്ക് 2 മുതൽ മാർക്ക് 5 വരെയുള്ള ടാങ്കുകൾ പിന്നീട് നിർമ്മിക്കപ്പെട്ടു. കൃഷിജോലികൾക്കുള്ള [[ട്രാക്ടർ|ട്രാക്ടറിലിൽ]] തോക്കുകൾ ഘടിപ്പിച്ചാണ് ഫ്രഞ്ച്കാർ ആദ്യടാങ്കുകൾ രൂപപ്പെടുത്തിയത്. 1915ൽ ആയിരുന്നു ഇത്.എന്നാൽ അവ ശരിയായി വിജയിച്ചില്ല. അതിനുശേഷം അവിടെ ശരിയായ ടാങ്കുകൾ രൂപകൽപ്പന ചെയ്തെങ്കിലും നിർമ്മാണം നീണ്ടുപോയി. 1917ലാണ് ഫ്രാൻസിന്റെ ആദ്യടാങ്കുകൾ യുദ്ധരംഗത്തെത്തിയത്.കൂടുതൽ പരിഷ്കരിച്ച ടാങ്കുകൾ അവർ രണ്ടാം ലോകമഹായുദ്ധത്തിൽ അണിനിരത്തി. [[F T 17 ടാങ്ക്|F T 17]] എന്നായിരുന്നു അതിന്റെ പേര്.
വരി 95:
=== ട്രാക്ക്/പാളം ===
 
ടാങ്കിനെ സഞ്ചാരയുക്തമാക്കുന്ന ബെൽറ്റാണ് പാളം അഥവാ ട്രാക്ക് എന്നറിയപ്പെടുന്നത്. റബറും ഉരുക്കും കൊണ്ടാണ് പാളങ്ങൾ നിർമിക്കുന്നത്നിർമ്മിക്കുന്നത്. ട്രാക്കിന്റെ സന്ധി ബന്ധം (articulating link) ഷൂവിന്റെ ആകൃതിയിലാണ് നിർമിക്കുന്നത്നിർമ്മിക്കുന്നത്. ഇത്തരം 'ഷൂകളെ' പരസ്പരം പിന്നുകളുപയോഗിച്ചു ബന്ധിപ്പിക്കുന്നു. ഈ ഷൂകളിൽ പല്ലു പോലുള്ള കൂർത്ത ഭാഗങ്ങളുണ്ട്. സ്പ്രോക്കറ്റുമായി കൊരുക്കുവാനും, ഐഡ്ലർ, റോസ് ചക്രങ്ങൾ എന്നിവയുടെ നിർദേശകങ്ങൾനിർദ്ദേശകങ്ങൾ ആയി പ്രവർത്തിക്കുവാനും ഉപകരിക്കുന്നത് ഈ പല്ലുകളാണ്.
 
=== ട്രാൻസ്മിഷൻ ===
വരി 123:
=== ഹൾ (hull) ===
 
ടാങ്കിന്റെ ചട്ടക്കൂട്. ഇതിനോടു ടാങ്കിലെ നിലംബന സംവിധാനത്തിലെ ഘടക ഭാഗങ്ങൾ നേരിട്ടു ഘടിപ്പിക്കുകയാണു പതിവ്. ടാങ്കിലെ പവർ യൂണിറ്റും, ട്രാൻസ്മിഷനും, റണ്ണിങ്ങ് ഗിയറും, വെടിക്കോപ്പുകളും സജ്ജീകരിച്ചിട്ടുള്ളത് അതിന്റെ ഹള്ളിലാണ്. പടയാളികളെ സംരക്ഷിക്കുന്നതിലും ഹള്ളിനു കാര്യമായ പങ്കുണ്ട്. ഉരുക്കു തകിടുകളും വാർത്തെടുത്ത ഉരുക്കും കൊണ്ടാണിത് നിർമിക്കുന്നത്നിർമ്മിക്കുന്നത്. ഇതിന്റെ രൂപകല്പനയും കവചങ്ങളുടെ ഘടനയും പരമാവധി സംരക്ഷണം നൽകുന്ന തരത്തിലുള്ളതാണ്. ക്ഷേപണികളിൽ നിന്നുള്ള ആഘാതം കുറയ്ക്കാനായി ഹള്ളിന്റെ പ്രതലങ്ങൾ ഉള്ളിലേക്കു ചരിഞ്ഞ വിധത്തിലാണ് പണിയുന്നത്. ജലത്തിൽ കൂടി കടന്നു പോകേണ്ട ടാങ്കുകളുടെ ഹൾ, ജലം അകത്തു കടക്കാത്ത രീതിയിലാണ് നിർമിക്കേണ്ടത്നിർമ്മിക്കേണ്ടത്. ടാങ്കിൽ ടററ്റിനു മുൻപിൽ ഹള്ളിലാണ് ഡ്രൈവറുടെ ഇരിപ്പിടം.
 
=== പവർ യൂണിറ്റും എൻജിൻ സിസ്റ്റവും ===
വരി 145:
 
 
എന്നാൽ ഭാരം കൂടുതലുള്ള ടാങ്കുകൾക്ക് ഇങ്ങനെ നീന്തിപ്പോകാൻ സാധ്യമല്ല. അവ നദിയുടെ അടിത്തട്ടിൽ തറയിൽ കൂടി എന്ന പോലെ 'മുങ്ങിത്താണ്' കടന്നു പോകുന്നു. ഇങ്ങനെയുള്ള ടാങ്കുകൾ പൂർണമായും ജലരോധകമായിട്ടാണു (water tight) നിർമിക്കാറുള്ളത്നിർമ്മിക്കാറുള്ളത്. അതുപോലെ ജലത്തിനടിയിലൂടെ കടന്നു പോകുമ്പോൾ, ടാങ്കിനകത്തുള്ള സൈനികർക്കു ശ്വസിക്കാനും, ടാങ്കിലെ എൻജിന്റെ ഉപയോഗത്തിനും ആവശ്യമുള്ളത്ര ശുദ്ധവായു കടത്തിവിടാനായി ഒരു കുഴൽ കൂടി ടാങ്കിൽ ഘടിപ്പിച്ചിരിക്കും. ഈ കുഴലിന്റെ ഒരറ്റം ജലനിരപ്പിനു മുകളിൽത്തന്നെ നിലനിറുത്താൻ പ്രത്യേക സംവിധാനവും ടാങ്കിൽ ത്തന്നെ ലഭ്യമായിരിക്കും.
 
== വെടിക്കോപ്പുകൾ ==
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്