"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 38:
|successor6 =
|birth_date = {{bda|1932|09|26|df=y}}
|birth_place = [[ഗാഹ്]], [[പഞ്ചാബ്]], [[ബ്രിട്ടീഷ് ഇന്ത്യ]] ഇപ്പോഴത്തെ [[പാകിസ്ഥാൻപാകിസ്താൻ]]
|residence = [[7 റോസ് കോഴ്സ് റോഡ്]], [[ഡൽഹി]]
|profession = [[സാമ്പത്തിക ശാസ്ത്രജ്ഞൻ]]
വരി 57:
 
==ആദ്യകാല ജീവിതം==
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു.<ref name=manms1261>{{cite web|title=മൻമോഹൻ സിങ്|url=http://pmindia.nic.in/pm_manmohan.html|publisher=ഭാരതസർക്കാർ|quote=പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം}}</ref> പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ [[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാന്റെപാകിസ്താന്റെ]] ഭാഗമാണ്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 10</ref> [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ]] വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം [[അമൃത്‌സർ|അമൃത്സറിലേക്ക്]] കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അഛന്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് സർവ്വകലാശാലയിൽ]] സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10</ref> ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.<ref>[[#mms04|മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ]] വിദ്യാഭ്യാസം പുറം 10</ref><ref name=mmsing45>{{cite web|title=മൻമോഹൻ സിംഗിന്റെ ബയോ ഡാറ്റ|url=http://www.csir.res.in/external/heads/aboutcsir/leaders/president/CV-manmohan.HTM|publisher=കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്}}</ref>
 
==ഔദ്യോഗിക ജീവിതം==
വരി 103:
 
====വിദേശ നയം====
തന്റെ മുൻഗാമികളായ [[പി.വി. നരസിംഹ റാവു]], [[അടൽ ബിഹാരി വാജ്പേയി]] മുതലായവർ തുടങ്ങിവെച്ചതോ പിന്തുടർന്നു പോന്നതോ ആയ നയങ്ങൾ തന്നെയാണ് വിദേശ രാജ്യങ്ങളുമായി മൻമോഹൻ സിംഗും തുടർന്നത്. [[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാനുമായിപാകിസ്താനുമായി]] ഉന്നത തല ചർച്ചകൾ പല വട്ടം നടത്തി. ഇരു രാജ്യത്തേയും മുതിർന്ന ഉദ്യോഗസ്ഥർ ഒരു സമവായത്തിനായി പല തവണ ചർച്ചകൾ നടത്തുകയുണ്ടായി. [[ഇന്ത്യ|ഇന്ത്യാ]] [[ചൈന|ചൈനാ]] അതിർത്തി തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സിംഗിന്റെ ഭരണകാലത്ത് പലവട്ടം ശ്രമങ്ങൾ നടന്നു. 2006 ൽ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ ഇന്ത്യ സന്ദർശിക്കുകയും, പിന്നീട് 2008 ജനുവരിയിൽ മൻമോഹൻ സിംഗ് ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.<ref name=hintao1>{{cite news|title=ചൈനീസ് പ്രസിഡന്റ് ജു ഹിന്റാവോ അറൈവ്സ് ഇൻ ഇന്ത്യ|url=http://www.rediff.com/news/huvisit06.html|publisher=ഇന്ത്യാ ടുഡേ|date=ജൂലൈ-2006}}</ref> ചർച്ചകളുടേയും സന്ദർശനങ്ങളുടേയും ഫലമെന്നോണം 44 ഓളം വർഷങ്ങളായി അടച്ചിട്ടിരുന്ന നാഥുല പാത വീണ്ടും വ്യാപാര ആവശ്യങ്ങൾക്കായി തുറന്നു.<ref name=npro1>{{cite news|title=നാഥുല പാസ്സ് റീഓപ്പൺഡ് ആഫ്ടർ 44 ഇയേഴ്സ്|url=http://www.thehindubusinessline.in/bline/2006/07/07/stories/2006070703840900.htm|publisher=ഹിന്ദു ബിസിനസ്സ് ലൈൻ|date=07-ജൂലൈ-2006}}</ref> 2010 ഓടെ ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി.<ref name=trade1>{{cite news|title=ഇന്ത്യാ ബിക്കെയിം ചൈനാസ് സെക്കന്റ് ലാർജസ്റ്റ് ട്രേഡ് പാർട്ട്ണർ|url=http://english.peopledaily.com.cn/90001/90778/90861/6873167.html|publisher=പീപ്പിൾ ഡെയിലി|date=19-ജനുവരി-2010}}</ref>
 
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനുമായി]] വളരെ നല്ല ബന്ധമാണ് മൻമോഹൻ സിങ് സർക്കാർ തുടർന്നുകൊണ്ടുപോയിരുന്നത്. [[അഫ്ഗാനിസ്താൻ|അഫ്ഗാന്]] സഹായങ്ങൾ നല്കിയ രാജ്യങ്ങളുടെ പട്ടികയിൽ വളരെ മുമ്പിലാണ് [[ഇന്ത്യ|ഇന്ത്യയുടെ]] സ്ഥാനം. 2008 ൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് [[ഹമീദ് കർസായ്|ഹമീദ് കർസായി]] ഇന്ത്യ സന്ദർശിച്ച വേളയിൽ, മൻമോഹൻ സിങ് അഫ്ഗാനിസ്ഥാനു നൽകി വരുന്ന സഹായങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയുണ്ടായി. ആതുരാലയങ്ങളും, സ്കൂളുകളും, അടിസ്ഥാനസൗകര്യവികസനത്തിനും ഒക്കെയായിരുന്നു ഈ സഹായധനങ്ങൾ മുഴുവൻ ചിലവിട്ടിരുന്നത്.<ref name=afganaid1>{{cite news|title=ഇന്ത്യ അനൗൺസസ് മോർ അഫ്ഗാൻ എയ്ഡ്|url=http://news.bbc.co.uk/2/hi/7540204.stm|publisher=[[ബി.ബി.സി]]|date=04-ഓഗസ്റ്റ്-2008}}</ref>
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്