"മോസില്ല ഫയർഫോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
ഫയർഫോക്സ് പദ്ധതിയുടെ പേര് പല തവണ മാറ്റത്തിന് വിധേയമായി. ഫീനിക്സ് എന്നായിരുന്നു ആദ്യ നാമം. എന്നാൽ ഫീനിക്സ് ടെകനോളജിയുമായുള്ള ട്രേഡ്‌മാർക്ക് പ്രശ്നങ്ങൾ മൂലം അത് മാറ്റേണ്ടിവന്നു. പിന്നീട് വന്ന ഫയർബേർഡ് എന്ന പേര് ഫയർബേർഡ് ഫ്രീ ഡാറ്റാബേസ് സോഫ്റ്റ്‌വെയർ പദ്ധതിയിൽനിന്ന് കടുത്ത പ്രതിഷേധത്തിന് കാരണമായി. <ref>{{cite web | url = http://www.ibphoenix.com/main.nfs?a=ibphoenix&page=ibp_Mozilla0 | title = Mozilla browser becomes Firebird | accessdate = 2007-01-30 | publisher = IBPhoenix.com}}</ref><ref>{{cite web | url = http://www.linuxworld.com.au/index.php?id=1031068403 | title = Mozilla 'dirty deed' brings out a Firey response | accessdate = 2007-01-30 |date=2003-04-17 | last = Dahdah | first = Howard | publisher = LinuxWorld.com.au | quote = "This must be one of the dirtiest deeds I've seen in open source so far," said Helen Borrie, a Firebird project administrator and documenter.}}</ref><ref>{{cite web | url = http://news.com.com/2100-1032_3-1000146.html | title = Mozilla's Firebird gets wings clipped | accessdate = 2007-01-30 |date=2003-05-06 | last = Festa | first = Paul | publisher = [[CNET|CNET.com]]|archiveurl=http://archive.is/Hrdn|archivedate=2012-05-29}}</ref>ഡാറ്റാബേസ് സോഫ്റ്റ്വെയറിന്റെ പേരുമായി മാറിപ്പോകാതിരിക്കാൻ ബ്രൗസറിന് ''മോസില്ല ഫയർബേർഡ്'' എന്ന് പേരിട്ടാൽ മതി എന്നായിരുന്നു മോസില്ല ഫൗണ്ടേഷന്റെ അഭിപ്രായം. എന്നാൽ ഡാറ്റാബേസ് സെർവറിന്റെ ഡെവലപ്മെന്റ് കമ്യൂണിറ്റിയിൽനിന്നുള്ള തുടർച്ചയായ സമ്മർദ്ദത്തെത്തുടർന്ന് വീണ്ടുമൊരു പേരുമാറ്റം ഉണ്ടായി. ഫെബ്രുവരി 9, 2004ൽ മോസില്ല ഫയർബേർഡ് മോസില്ല ഫയർഫോക്സ് ആയി മാറി<ref>{{cite web | url = http://news.com.com/2100-7344-5156101.html | title = Mozilla holds 'fire' in naming fight | accessdate = 2007-01-24 | last = Festa | first = Paul |date=[[February 9]], [[2004]] | publisher = CNET News.com|archiveurl=http://archive.is/tj1x|archivedate=2012-05-30}}</ref>. ഇതു ചുരുക്കി ''ഫയർഫോക്സ്'' എന്നു മാത്രമായും ഉപയോഗിക്കാറുണ്ട്. മോസില്ല ഫയർഫോക്സിന്റെ ചുരുക്കെഴുത്തായി Fx അല്ലെങ്കിൽ fx എന്നെഴുതാനാണിഷ്ടപ്പെടുന്നതെങ്കിലും കൂടുതലായും ഉപയോഗിച്ചു വരുന്നത് FF എന്ന ചുരുക്കെഴുത്താണ്‌.
 
[[2004]] [[നവംബർ 9]]-ന്‌ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിനു മുന്നേ അനേകം ഫയർഫോക്സ് പരീക്ഷണ പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. സുരക്ഷയും, സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള അനേകം ഘട്ടങ്ങൾ നൽകിയതിനുശേഷം ഫയർഫോക്സിന്റെ പുതിയ പതിപ്പായ ഫയർഫോക്സ് 1.5 [[2005]] [[നവംബർ 2009]]-ന്‌ പുറത്തിറങ്ങി<ref>http://news.cnet.com/8301-17939_109-10274682-2.html</ref><ref>http://www.ithome.com.tw/itadm/article.php?c=55752</ref><ref>http://www.webmonkey.com/blog/Firefox_3DOT5_Will_Arrive_Tuesday__June_30</ref>.. [[2006]] ഒക്ടോബർ 24]]-ന്‌ ഫയർഫോക്സ് 2-ഉം പുറത്തിറങ്ങി. ഈ പതിപ്പിലാണ്‌ ടാബ് ബ്രൗസിങ്ങ്, എക്സ്റ്റങ്ഷനുകൾ കൂട്ടിച്ചേർക്കാനുള്ള [[ജി.യു.ഐ.]](GUI) ഉപാധി, സോഫ്റ്റ്‌വെയർ എഞ്ചിനുകൾ തിരയാനും അപ്‌ഗ്രേഡ് ചെയ്യാനുമുള്ള സൗകര്യം,സെഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള സൗകര്യം, സ്പെൽചെക്ക് സൗകര്യം, ഗൂഗിൾ നിർമ്മിച്ച ആന്റി ഫിഷിങ്ങ് എക്സ്ടെൻഷൻ<ref>{{cite web | url = http://www.google.com/tools/firefox/safebrowsing | title = Google Safe Browsing for Firefox | accessdate = 2007-02-05 | publisher = Google.com}}</ref><ref>{{cite web | url = http://wiki.mozilla.org/index.php?title=Phishing_Protection:_Design_Documentation&oldid=46996#Background | title = Phishing Protection Design Documentation - Background | accessdate = 2007-01-24 | author = Mozilla.org wiki contributors | publisher = Mozilla.org wiki}}</ref> (പിന്നീടിത് ഫയഫോക്സിനൊപ്പം കൂട്ടിച്ചേർത്തു<ref>{{cite web| url=http://www.mozilla.com/en-US/firefox/2.0/releasenotes/ |title=Mozilla Firefox 2 Release Notes | publisher=Mozilla Corporation |accessdate=2006-12-19}}</ref>) എന്നിവ ഫയർഫോക്സ് ആദ്യമായി ഉപയോക്താക്കൾക്ക് നൽകിയത്. [[2007]] [[ഡിസംബർ|ഡിസംബറിൽ]] [[ഫയർഫോക്സ് ലൈവ് ചാറ്റ്]] ആരംഭിച്ചു. ഫയർഫോക്സ് ഉപയോക്താക്കൾക്ക് ജൈവ് സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ പ്രദാനം ചെയ്യുന്ന ഈ ചാറ്റ് സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ വഴി, ഫയർഫോക്സ് സന്നദ്ധസേവകരുമായി ഫയർഫോക്സ് സംബന്ധമായ ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ടാകുന്നു<ref>[http://blog.mozilla.com/sumo/2007/12/28/firefox-live-chat-launching-today/ Firefox Support Blog » Blog Archive » Firefox Live Chat launching today<!-- Bot generated title -->]</ref>
 
<!--{{-}}
വരി 164:
ഫയർഫോക്സ് 3-ന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറങ്ങിയത് [[2007]] [[നവംബർ 19]]-നാണ്‌<ref>{{cite web |url=http://developer.mozilla.org/devnews/index.php/2007/11/19/firefox-3-beta-1-now-available-for-download/ |author=Mike Beltzner |publisher=Mozilla Developer News |title=Firefox 3 Beta 1 now available for download}}</ref>. ''ഗ്രാൻ പരാഡിസോ'' (Gran paradiso) എന്നതാണു ഈ ബീറ്റാ പതിപ്പിന്റെ പ്രൊജക്ട് കോഡ്<ref>{{cite web | url=http://groups.google.com/group/mozilla.dev.planning/browse_thread/thread/c73f6a1c25e8e7b0/b714ca46975f0109#b714ca46975f0109 | title = Gecko 1.9/Firefox 3 ("Gran Paradiso") Planning Meeting, Wednesday Jun 7, 11:00 am | accessdate=2006-09-17 |date=June 2, 2006 | last = Vukicevic | first = Vladimir | publisher = Google Groups: mozilla.dev.planning}}</ref> . പിന്നീട് 2008 ജൂണിൽ പുതിയ പതിപ്പ് ഇറങ്ങുന്നതു വരെ അനേകം ബീറ്റാ പതിപ്പുകൾ ഫയർഫോക്സ് 3-ന്റേതായി ഇറങ്ങിയിട്ടുണ്ട്.<ref>{{cite web |accessdate=2007-12-20 |url=http://developer.mozilla.org/devnews/index.php/2007/12/18/firefox-3-beta-2-now-available-for-download/ |author=Mike Beltzner |publisher=Mozilla Developer News |title=Firefox 3 Beta 2 now available for download}}</ref>
 
ഒരു ദിവസം ഏറ്റവും അധികം പേർ ഡൗൺലോഡ് ചെയ്ത സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ എന്ന ലോകറെക്കോർഡ് നേടാനായി മോസില്ല കോർപ്പറേഷൻ ഈ ദിനം ''ഡൗൺലോഡ് ദിനം'' ആയി പ്രഖ്യാപിച്ചു. 8,002,530 പേർ അന്നു ഫയർഫോക്സ് ഡൗൺലോഡ് ചെയ്തു ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു.
<ref>
{{cite web
"https://ml.wikipedia.org/wiki/മോസില്ല_ഫയർഫോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്