"മോണിക്ക ലെവിൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
 
==കുട്ടിക്കാലവും വിദ്യാഭ്യാസവും==
[[സാൻ_ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോ]] യിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച മോണിക്ക തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ലോസ് ആൻജലസിലെ ബെവർലി ഹിൽസിലാണ്. [[നാസി]] ജർമനിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ അഭയം പ്രാപിച്ച ബെർനാഡ് ലെവിൻസ്കി എന്ന അർബുദരോഗവിദഗ്ധനായിരുന്നുഅർബുദരോഗവിദഗ്ദ്ധനായിരുന്നു മോണിക്കയുടെ പിതാവ്<ref>{{cite book|last=Morton|first=Andrew|title=Monica's story|date=1999|publisher=St. Martin's Paperbacks|location=New York|isbn=0-312-97362-4|edition=St. Martin's paperbacks ed. 1999}}</ref>. അമ്മ മാർഷ്യ ല്യൂസ് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന മാർഷ്യ കേ വിലൻസ്കിയും. മോണിക്കയുടെ അച്ഛനമ്മമാർ അവരുടെ ബാല്യത്തിൽ തന്നെ വേർപിരിഞ്ഞു. ഇത് മോണിക്കയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. അമ്മ പിന്നീട് അമേരിക്കൻ പ്രസിഡന്റ് [[ജിമ്മി കാർട്ടർ| ജിമ്മി കാർട്ടറിന്റെ ]] കീഴിൽ വോയ്സ് ഓഫ് അമേരിക്കയ്ക്കയുടെ ഡയറക്ടർ ആയിരുന്ന പീറ്റർ സ്ട്രൗസിനെ വിവാഹം കഴിച്ചു.
ലോസ് ആൻജലസിലെ ബെവർലി ഹിൽസ് സ്കുളിലും ജോൺ തോമസ് സ്കൂളിലുമായിട്ടായിരുന്നു മോണിക്കയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് 1993 ൽ മോണിക്ക പോർട്ട്ലാന്റിലെ ഒരു സർവകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദധാരണത്തിന് ശേഷം അവർ 1995 ൽ വൈറ്റ് ഹൗസിൽ ഇന്റേണായി.
 
"https://ml.wikipedia.org/wiki/മോണിക്ക_ലെവിൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്