"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q138681 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 10:
മോണ്ടനസിന്റെ പ്രസ്ഥാനം [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെമ്പാടും]] പ്രചരിച്ചു. അക്കാലത്ത് അവിടങ്ങളിൽ ഉണ്ടായ [[ഭൂകമ്പം|ഭൂകമ്പങ്ങളും]] ക്ഷാമങ്ങളും ഈ പ്രവചനധാർമ്മികതയുടെ വളർച്ചയെ സഹായിച്ചു. "മതം, ലോകവുമായുള്ള അതിന്റെ പുരാതനമായ ഒത്തുതീർപ്പിലേയ്ക്കു മടങ്ങിപ്പോയിരുന്നതിനാൽ" മോണ്ടനിസത്തിന്റെ സന്മാർഗ്ഗവ്യഗ്രത ആദർശവാദികളെ ആകർഷിച്ചു.<ref>Paths of Faith, John A. Hutchison (പുറം 441)</ref> അറിയപ്പെടുന്ന മൂന്നു നേതാക്കളിൽ രണ്ടു പേർ സ്ത്രീകളായിരുന്ന{{സൂചിക|൧|}} ഈ മതമുന്നേറ്റം, അധികാരശ്രേണികളെ ആശ്രയിച്ചു നിന്ന വ്യവസ്ഥാപിതധാർമ്മികതകളിൽ നിന്നു ഭിന്നമായി സമത്വാധിഷ്ഠിതമായിരുന്നു.<ref> ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറം 138)</ref>
എങ്കിലും ഏഷ്യയിലെ [[മെത്രാൻ|മെത്രാന്മാർ]] ഈ പ്രസ്ഥാനത്തെ പിന്തുണക്കാൻ വിസമ്മതിക്കുകയും മോണ്ടനസിനെ മതഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കനുകൂലമായി ഇടപെടാൻ [[റോം|റോമിലെ]] മെത്രാനോട് അദ്ദേഹം നടത്തിയ അഭ്യർത്ഥനയും ഫലമുണ്ടാക്കിയില്ല. എങ്കിലും മോണ്ടനിസം
==കുറിപ്പുകൾ==
|