"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q726378 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{Prettyurl|Microkernel}}
[[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പ്രത്യക്ഷവൽക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകൾ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടർ [[കേണൽ (കമ്പ്യൂട്ടിങ്)|കേണൽ]] ആണ്‌ മൈക്രോകേണൽ. ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾക്ക് വിവിധ മുൻഗണനകൾ നൽകാമെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സർവീസുകളായ ഡിവൈസ് ഡ്രൈവറുകൾ, പ്രോട്ടോക്കോൾ സ്റ്റാക്കുകൾ, ഫയൽ സിസ്റ്റംങ്ങൾ, യൂസർ ഇന്റർഫേസ് കോഡുകൾ എന്നിവയെല്ലം യൂസർ സ്പേസിലായിരിക്കും പ്രവർത്തിക്കുക.
 
== ഇതും കൂടി കാണുക ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285263" എന്ന താളിൽനിന്ന് ശേഖരിച്ചത്