"മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
 
 
മൃഗശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക മൃഗങ്ങളേയും [[വനം|വനത്തിൽനിന്ന്]] കെണി വെച്ച് പിടിച്ചിട്ടുള്ളത്താണ്.[[സർക്കസ്|സർക്കസ്]] കമ്പനികൾ ഉപേക്ഷിക്കുന്ന ജീവികളും മൃഗശാലകളിൽ എത്തിച്ചേരാറുണ്ട്. പ്രദർശനത്തിനുള്ള കൂടുകളിലേക്ക് കയറ്റിവിടുന്നത്തിനു മുൻപ് അവയെ കുറച്ചുനാൾ മാറ്റിപാർപ്പിക്കുന്നു. കാലാവസ്തയും പരിസ്ഥിതിയുമായ് ഇണങ്ങിചേരാനാണ് ഇങ്ങിനെഇങ്ങനെ ചെയ്യുന്നത്. ചിലപ്രത്യേകയിനം പെൻഗ്വിനുകൾക്ക് അതിശൈത്യ കാലാവസ്ത അനിവാര്യമാണ്. മറ്റു കാലാവസ്തകളെ അവയ്ക്കധിജീവിക്കാൻ സാധിക്കില്ല. ഇത്തരം ജീവികൾക്കു നൽകേണ്ട ശ്രദ്ധയെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഇന്റർനാഷണൽ സ്സൂ ഇയർബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
=== സംരക്ഷണവും ഗവേഷണങ്ങളും ===
വരി 38:
കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ജീവികളെ സ്വന്തം [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] ജീവിക്കാൻ അനുവദിക്കാതെ കൂട്ടിലടച്ചിടുന്ന മൃഗശാലകൾക്ക് നിരവധി പ്രകൃതിസ്നേഹികളുടെ വിമർശം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മൃഗശാലകളെ സംബന്ധിച്ച് വ്യക്തവും സുദൃഢവുമായ നിയമങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങളിൽ മൃഗശാലകളിൽ കഴിയേണ്ടി വരുന്ന ജീവികളുടെ സ്ഥിതി അതീവ ദയനീയമാണ്.
 
ഒരു ജീവി എന്ന പരിഗണനപോലും നൽകാതെ, തന്റെ മനസിനെമനസ്സിനെ സന്തോഷിപ്പിക്കനുള്ള ഒരു പ്രദർശനവസ്തു എന്ന സന്ദർശകരുടെ മനോഭാവവും മൃഗങ്ങളോടു ചെയ്യുന്ന ഒരു ദ്രോഹമാണ്.
==ഇന്ത്യയിലെ മൃഗശാലകൾ==
*[[തൃശ്ശൂർ മൃഗശാല]] , [[തൃശ്ശൂർ]] , [[കേരളം]]
"https://ml.wikipedia.org/wiki/മൃഗശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്