"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.251.3.162 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
== ചരിത്രം ==
 
== മുത്തപ്പനെ കുറിച്ചുള്ള ഐതീഹ്യങ്ങളുംഐതിഹ്യങ്ങളും കേട്ടുകേൾവികളും ==
[[File:Muthappan-theyyam.JPG|right|thumb|200px|ക്ഷേത്രത്തിനു വലം വെക്കുന്ന മുത്തപ്പൻ തെയ്യം (വെള്ളാട്ടം)]]
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവിക രൂപങ്ങൾക്ക് [[മലബാർ|മലബാറിലെ]] [[തെയ്യംകാളിയാട്ടം|തെയ്യംകാളിയാട്ടവുമായി]] സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് [[വിഷ്ണു|വിഷ്ണുവിനെയും]] ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് [[ശിവൻ|ശിവനെയും]].
വരി 15:
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ [[മുത്തപ്പൻ തെയ്യം]] വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).
==മുത്തപ്പനും തിരുവപ്പനയും==
ഈ രണ്ട് ദൈവക്കോലങ്ങളെക്കുറിച്ചും വ്യത്യസ്ഥമായവ്യത്യസ്തമായ വിശദീകരണങ്ങൾ ലഭ്യമാണ്.പൊതുവായി കണക്കാക്കപ്പെടുന്ന വിശ്വാസം അയ്യങ്കര ഇല്ലത്ത് വാഴുന്നവർ വളർത്തിയ കുട്ടി [[തിരുവപ്പന]] എന്നും അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ലഭിച്ച ശൈവാംശമുള്ള ചങ്ങാതിയാണ് മുത്തപ്പൻ എന്നുമാണ്.തിരുവപ്പൻ വെള്ളാട്ടത്തെ പുരളിമലയിൽ വെച്ച് കണ്ടെത്തിയപ്പോൾ "വാചെറുക്കാ" എന്നു മൊഴിഞ്ഞു സഖ്യത്തിലാക്കി എന്നാണു പുരാവൃത്തം. അതിനാൽ കുന്നത്തൂർ പാടിയിൽ ഇവ രണ്ടും ഒന്നിച്ച് കെട്ടിയാടിക്കുന്നില്ല.പക്ഷെ തിരുവപ്പനെയും മുത്തപ്പൻ എന്നു വിളിക്കാറുണ്ട്. തിരുവപ്പന്റെ ചെറുപ്പം [[പുതിയ മുത്തപ്പൻ]] എന്ന കോലരൂപത്തിലും, കൊഉമാരം [[പുറങ്കാല മുത്തപ്പൻ]] എന്ന രൂപത്തിലും, യുവരൂപം [[നാടു വാഴിശ്ശൻ തെയ്യം ]] ആയും പിന്നീടുള്ള രൂപം [[തിരുവപ്പന]] ആയും കെട്ടിയാടിക്കുന്നു.കൂട്ടുകാരനായി കിട്ടിയ മുത്തപ്പനെ (അത് ഒരു വിളിപ്പേരാകാം) ചെറുക്കൻ എന്നാണു വിളിക്കുക.നരച്ച മീശയും വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് ശരിക്കുമുള്ള [[മുത്തപ്പൻ തെയ്യം]]..ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢസ്ഥാനങ്ങളിലും [[മടപ്പുര]]കളിലും,[[പൊടിക്കളം|പൊടിക്കലങ്ങളിലും]] മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം [[പെരുവണ്ണാൻ]] സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് [[അഞ്ഞൂറ്റാൻ ]] എന്ന സമുദായക്കാരാണ്.മുത്തപ്പൻ ഈ കോലത്തെ [[നായനാർ ]]എന്നാണ് സംബൊധന ചെയ്യുക.തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം.വൈഷ്ണവ അംശവും ശൈവാംശവും ഉള്ള തിരുവപ്പനെ മുത്തപ്പൻ എന്നു വിളിക്കുന്നതിന്നാൽ ഈ തെയ്യക്കോലങ്ങളുടെ പേരുകൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.തിരുവപ്പൻ എന്ന യദാത്ഥ ശക്തി രൂപത്തിനു വെള്ളാട്ടം സാധാരണമല്ല.പറശ്ശിനിക്കടവിൽ മുത്തപ്പനെന്ന ...പേർ വെള്ളാട്ടത്തെയാണു കുറിക്കുന്നത്. ഇത് ശൈവാംശമാണ്. പക്ഷെ കുന്നത്തൂരിൽ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പൻ എന്ന സഹായിയെ എല്ലാ കാര്യത്തിനും ജോലി ഏൽപ്പിക്കുന്നതിനാൽ തിരുവപ്പനു പകർമായാണു മുത്തപ്പൻ വെള്ളാട്ടത്തേ കെട്ടിയാടിക്കുന്നത്
=== പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥ ===
[[ചിത്രം:Thai_paradevatha_and_Muthappan.jpg|thumb|left|150px|മുത്തപ്പൻ [[തെയ്യം]] [[വിഷ്ണു]]വായും & [[ശിവൻ|ശിവനായും]]]]
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്