"മിഷേൽ അഡൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1806-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
'''മിഷേൽ അഡൻസൺ''' (7 April 1727 – 3 August 1806)സ്കോട് ലാൻഡ് വംശജനായ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു.
==വ്യക്തിപരമായ ചരിത്രം==
അഡൻസൺ ഐക്സ് എൻ പ്രോവെൻസെ എന്ന സ്ഥലത്താണു ജനിച്ചത്. 1730ൽ അദ്ദേഹത്തിന്റെ കുടുംബം [[പാരിസ്|പാരീസിലേയ്ക്കു]] മാറിത്താമസിച്ചു. കോളെജു വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പാരിസിൽ ചില പ്രഗൽഭരുടെ കാബിനെറ്റുകളിൽ ജോലി ചെയ്തു. ഇന്നത്തെ മ്യൂസിയങ്ങളുടെ മുൻഗാമികളായിരുന്നു കാബിനെറ്റുകൾ. തുടർന്ന് [[സെനഗൽ|സെനെഗലിലേയ്ക്ക് ]] പഠനാർത്ഥം പോയി. അഞ്ചു വർഷം അവിടെ തങ്ങിയ അദ്ദേഹം അവിടെയുള്ള അനേകം സസ്യങ്ങളേയും ജന്തുക്കളേയും ശേഖരിച്ചു. വാണിജ്യപ്രാധാന്യമുള്ള പല വസ്തുക്കളും അവിടെനിന്നും ശേഖരിക്കുകയും ആ രാജ്യത്തിന്റെ മാപ്പുകൾ തയ്യാറാക്കി. സെനഗലിന്റെ തീരപ്രദേശത്തുള്ള ആളുകൾ ഉപയോഗിച്ചിരുന്ന ഭാഷകൾക്കു നിഖണ്ടുക്കളുംനിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും തയ്യാറാക്കി.
 
തിരികെ പാരിസിൽ എത്തിയശേഷം അവിടെ നിന്നും ശേഖരിച്ചവ ഉപയൊഗിച്ച്, Histoire naturelle du Senegal (1757) എന്ന തന്റെ ഗ്രന്ഥം എഴുതി. പക്ഷെ ആ പുസ്തകത്തിന്റെ വില്പന കുറഞ്ഞതിനാലും പ്രസാധകൻ കടത്തിലായതിനാലും പുസ്തകത്തിന്റെ കടബാധ്യതകടബാദ്ധ്യത എറ്റെടുക്കേണ്ടി വന്നതിനാൽ തന്റെ ശിഷ്ടജീവിതം ദാരിദ്ര്യത്തിൽ കഴിയേണ്ടിവന്നു. അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണു തരം തിരിച്ചത്. അവയുടെ അവയവങ്ങളുടെ രൂപസാദൃശ്യം ആയിരുന്നു അധാരം. ഒരേപൊലുള്ള അവയവങ്ങളുള്ളവയെ ഒരു കൂട്ടമാക്കി തരം തിരിച്ചു. അവയവങ്ങളുടെ വൈജാത്യം ജീവികൾ തമ്മിലുള്ള ഭിന്നതകൽ കൂട്ടി.
==ഫാമില്ലെസ് നാചുറെല്ലെസ് ദെസ് പ്ലാന്റെസ്==
1763ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണു ''ഫാമില്ലെസ് നാചുറെല്ലെസ് ദെസ് പ്ലാന്റെസ്''
"https://ml.wikipedia.org/wiki/മിഷേൽ_അഡൻസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്