"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{Infobox philosopher
<!-- Philosopher category -->
|region = പാശ്ചാത്യ തത്വചിന്തതത്ത്വചിന്ത
|era = [[ഇരുപതാം നൂറ്റാണ്ട്]]
|color = #B0C4DE
വരി 22:
1921-ൽ ഫ്രാൻസിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഫൂക്കോ ജനിച്ചത്‌. [[ഫ്രാൻസ്|ഫ്രാൻസിലെ]] വിഖ്യാതമായ ഇക്കോൾ നോർമൽ സുപ്പീരിയറിലെ വിദ്യാഭ്യാസമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. ലോകപ്രശസ്തരായ പല ചിന്തകരും അവിടെ അധ്യാപകരായിരുന്നു. വളരെ സർഗാത്മകമായ ധൈഷണിക അന്തരീക്ഷമായിരുന്നു അക്കാലത്ത് ഇക്കോൾ നോർമലിലേത്. 1969-ൽ ഫ്രാൻസിലെ പ്രശസ്തമായ 'കോളേജ്‌ ഓഫ് ദി ഫ്രാൻസിലെ' അധ്യാപകനായി നിയമിതനായി. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പാശ്ചാത്യ ചിന്താമണ്ഡലത്തിൽ കൊടുങ്കാറ്റ് തന്നെ സൃഷ്ട്ടിച്ചു. ഒടുവിൽ 1984-ൽ എയിഡ്സ് ബാധിതനായി മരിക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ചിന്തകനായിത്തീർന്നിരുന്നു ഫൂക്കോ.<ref>http://www.egs.edu/library/michel-foucault/biography/</ref>
 
തന്റെ സിദ്ധാന്തങ്ങളെന്ന പോലെ തന്നെ ദുരൂഹവും അവ്യക്തവും നിഗൂഢതയും ഇടകലർന്ന ഒന്നായിരുന്നു ഫൂക്കോയുടെ വ്യക്തി ജീവിതം. അതെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഏറെ വിമുഖത പുലർത്തിയിരുന്നു. തന്റെ ബാല്യകാലത്തെ കുറിച്ച് അന്വേഷിച്ച പത്രപ്രവർത്തകരോട് ഫൂക്കോ പറഞ്ഞ മറുപടി വിഖ്യാതമാണ്: "സുഹൃത്തേ, തത്വചിന്തകർക്ക്തത്ത്വചിന്തകർക്ക് ഇന്നലെകളില്ല, ഇന്ന് മാത്രമേ ഉള്ളൂ."
 
==ധൈഷണിക ജീവിതം==
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്