"മാർസെലിൻ ബെർതെലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
}}
 
'''മാർസെലിൻ ബെർതെലോ''' എന്ന '''പിയറി യുജീൻ മാർസെലിൻ ബെർതെലോ'''(25 October 1827 – 18 March 1907)[[ഫ്രാൻസ്|ഫ്രഞ്ചുകാരനായ]] [[രസതന്ത്രം|രസതന്ത്രജ്ഞനും]] രാഷ്ട്രീയക്കാരനും [[താപരസതന്ത്രം|താപരസതന്ത്രത്തിലെ]] തത്വമായതത്ത്വമായ ''തോംസെൻ ബെർതലൊ താപരസതന്ത്രതത്വം'' ആവിഷ്കരിച്ചതിൽ പ്രമുഖനാണ്. അദ്ദേഹം അനേകം [[അകാർബണിക സംയുക്തം|അകാർബണിക സംയുക്തങ്ങളിൽ]] നിന്നും അനേകം [[കാർബണിക സംയുക്തങ്ങൾ]] സംശ്ലേഷണം ചെയ്തു. കാർബണിക സംയുക്തങ്ങൾ നിർമ്മിക്കാൻ ജീവികളുടെ സഹായമില്ലാതെ കഴിയില്ല എന്ന [[ജോൻസ് ജാക്കോബ് ബെർസലിയസ്]] തത്വംതത്ത്വം ശരിയല്ല എന്നതിനു തെളിവുകൾ ഇതുവഴി നിരത്തി. അദ്ദേഹത്തെ എക്കാലതേയും മികച്ച രസതന്ത്രജ്ഞനായി കരുതിവരുന്നു.
 
അദ്ദേഹംഫ്രാൻസിലെ [[പാരിസ്|പാരീസിലെ]] റിയു ദു മൗന്തോണിൽ ഒരു ഡോക്ടറുടെ മകനായി ജനിച്ചു. സ്കൂളിൽ ചരിത്രത്തിലും തത്വശാസ്ത്രത്തിലുംതത്ത്വശാസ്ത്രത്തിലും ഉജ്ജ്വലവിജയം കരസ്ഥമാകിയ അദ്ദേഹം ശാസ്ത്രജ്ഞനായി മാറി.
 
അദ്ദേഹം ഒരു [[നിരീശ്വരവാദി]] ആയിരുന്നു.
==കണ്ടുപിടിത്തങ്ങൾ==
==പ്രസിദ്ധീകരണങ്ങൾ==
===ചരിത്രപരവും തത്വശാസ്ത്രപരവുമായതത്ത്വശാസ്ത്രപരവുമായ പുസ്തകങ്ങൾ===
==കുടുമ്പം==
==കലയിൽ==
"https://ml.wikipedia.org/wiki/മാർസെലിൻ_ബെർതെലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്