"മിഖായേൽ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മിഖായേൽ താൽ എന്ന താൾ മിഖായേൽ താൾ എന്ന താളിനു മുകളിലേയ്ക്ക്, Mpmanoj മാറ്റിയിരിക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
ലോക [[ചെസ്സ്]] ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - [[ലാത്വിയ]]യിൽ ജനിച്ച '''മിഖായേൽ താൾ'''( Михаил Нехемьевич Таль ,ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ.''' മിഷ''' എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് [[റിഗ]]യിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു.ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.
==ശൈലി==
ചെസ്സ് ബോർഡിൽ സ്വതസിദ്ധമായസ്വതസ്സിദ്ധമായ ആക്രമണത്മകശൈലി കൈവിടാതിരുന്ന താൾ, ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾ നിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി.കുറേക്കാലം താളിന് അനാരോഗ്യം കാരണം കരിയറിൽ നിന്നു വിട്ട് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് .
 
{{s-start}}
"https://ml.wikipedia.org/wiki/മിഖായേൽ_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്