"മാർത്താ നുസ്ബോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
}}
 
രാഷ്ട്രീയ തത്വചിന്തതത്ത്വചിന്ത,നിയമം എന്നീ വിഷയങ്ങളിലറിയപ്പെടുന്ന ഒരു വിദഗ്ധയുംവിദഗ്ദ്ധയും പ്രൊഫസ്സറുമായ '''മാർത്താ നുസ്ബോം''' അമേരിയ്ക്കയിലെ [[ന്യൂയോർക്ക്|ന്യൂയോർക്കി]]ലാണ് ജനിച്ചത്.(മെയ് 6, [[1947]]). ഹാവാഡ്,ബ്രൗൺ എന്നീ സർവ്വകലാശാലകളിലായാണ് മാർത്താ അദ്ധ്യയനം പൂർത്തിയാക്കിയത്.<ref>[http://www.law.uchicago.edu/faculty/nussbaum/ "Martha Nussbaum"], University of Chicago, accessed 5 June 2012.</ref>
 
ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്നും രംഗാവിഷ്കാരം,ക്ലാസിക്കുകൾ എന്നീ മേഖലയിലെ ബിരുദപഠനങ്ങൾക്കു ശേഷം ഹാവാഡിലെത്തി ചേർന്ന മാർത്താ അവിടെ നിന്നും 1975 ൽബിരുദാനന്തര ബിരുദവും,ഡോക്ടറേറ്റും കരസ്ഥമാക്കുകയുണ്ടായി. റോമൻ തത്വചിന്തയിലുംതത്ത്വചിന്തയിലും [[ഗ്രീക്ക്]] ദർശനങ്ങളിലും മാർത്തായ്ക്ക് പരിജ്ഞാനമുണ്ട്.ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിടുള്ള മാർത്ത സ്ത്രീപക്ഷ അവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തിയിട്ടുണ്ട്.
==കൃതികൾ==
*''Aristotle's [[Movement of Animals|De Motu Animalium]]'' (1978)
"https://ml.wikipedia.org/wiki/മാർത്താ_നുസ്ബോം" എന്ന താളിൽനിന്ന് ശേഖരിച്ചത്