"മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 48:
[[ഇന്ത്യ|ഇന്ത്യയിൽ]] ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ് [[മാങ്ങ]].ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.ഫലങ്ങളുടെ രാജാവ് എന്നാണ് മാങ്ങ അറിയപ്പെടുന്നത്. [[മൂവാണ്ടൻ]],[[കിളിച്ചുണ്ടൻ]] തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്.
ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങൾ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്നും 267 ടൺ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയിൽ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8% തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി
==ചരിത്രം==
വരി 66:
മാവിന്റെ ഇനവും അത് വളരുന്ന കാലാവസ്ഥയുടേയും സ്വാധീനത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ സാധാരണയായി ചില്ലകളുടെ അഗ്രഭാഗത്തായി സ്തൂപാകൃതിയിൽ ഉണ്ടാകുന്നു. ഏകദേശം 45 സെന്റീമീറ്ററോളം നീളത്തിൽ ഉണ്ടാകുന്ന പൂങ്കുലകൾക്ക് 500 മുതൽ 6000 വരെ പൂക്കൾ ഉണ്ടാകാം. മാവിന്റെ തനതായ സ്വഭാവം അനുസരിച്ച് ഈ പൂക്കളിൽ ഏകദേശം 65-70 % പൂക്കളും ദ്വിലിംഗ പുഷ്പങ്ങളായിരിക്കാം. ബാക്കിയുള്ളത് ആൺ പൂക്കളും ആയിരിക്കും. ദ്വിലിംഗപുഷ്പങ്ങൾ കൂടുതലുള്ള മാവുകളീൽ കായ്ഫലം കൂടുതലായി കാണപ്പെടുന്നു. മാമ്പൂക്കൽ വിടരുന്നത് രാവിലെ ആറ് മണിമുതൽ വൈകുന്നേരം വരെയാണ്. ഒരു പൂവ് പൂർണ്ണമായും വിരിയാൻ ഏകദേശം 1 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്.
മാമ്പശ്യം സസ്യശാസ്ത്രപരമായി 'ഡ്രൂപ്പ്' (Drupe) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആകൃതി,
==വർഗ്ഗീകരണം==
പ്രധാനമായും മാവിന്റെ കായിക സ്വഭാവം, പുഷ്പ - ഫല പ്രത്യേകതകൾ എന്നീ ഗുണങ്ങൾ കണക്കിലെടുത്താണ് സാധാരണയായി വർഗ്ഗീകരണം നടത്തുന്നത്. ഇതിൽ പ്രധാനമായും കണക്കിലെടുക്കുന്ന പ്രധാന ഗുണമാൺ് പഴങ്ങളുടെ ആകൃതി, വലിപ്പം, നിറം തുടങ്ങിയ ഗുണഗണങ്ങൾ. പഴത്തിന്റെ ആകൃതിയനുസരിച്ച് പ്രധാനമായും ഉരുണ്ട മാമ്പഴം, ഇടത്തരം
കൂടാതെ കായ്ക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നേരെത്തെ കായ്ക്കുന്ന ഇനങ്ങൾ, മധ്യ സീസണിൽ കായ്ക്കുന്നവ, താമസിച്ച് കായ്ക്കുന്നവ എന്നിങ്ങനേയും ഒരു തരം തിരിവുകൂടിയുണ്ട്.
വരി 75:
==നടീൽവസ്തു==
[[File:Mango_-_മാവ്_12.JPG|thumb|right|150 px|മാവ് തൈ]]
വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് തൈകൾ എല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല
==ശത്രുകീടങ്ങൾ==
|