"മാക്സ് മുള്ളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
| footnotes =
}}
ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, [[പൗരസ്ത്യവാദം|പൗരസ്ത്യപൈതൃക]] ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന '''ഫ്രീഡ്റിക് മാക്സ് മുള്ളർ'' (ജ. [[ഡിസംബർ 6]] 1823, മ. [[ഒക്ടോബർ 28]], [[1900)]]. പാശ്ചാത്യലോകത്ത് [[പൗരസ്ത്യ തത്വചിന്തതത്ത്വചിന്ത|പൌരസ്ത്യ തത്വചിന്തയെക്കുറിച്ചുംതത്ത്വചിന്തയെക്കുറിച്ചും]] ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ട വ്യക്തിയെന്ന നിലയിലും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.
 
[[ഋഗ്വേദം|ഋഗ്വേദത്തിന്റെ]] സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി. 1850 ൽ മാക്സ് മുള്ളർ [[നവീന യൂറോപ്യൻ ഭാഷകൾ|നവീന യൂറോപ്യൻ ഭാഷകൾക്കായുള്ള]] പ്രൊഫസ്സറായി [[ഓക്സ്ഫോർഡ്|ഓക്സ് ഫോഡ്]] സർവ്വകലാശാലയിൽ നിയമിയ്ക്കപ്പെട്ടു. കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു. 1844 ൽ ഓക്സ്ഫോഡിൽ തന്റെ ധൈഷണിക ജീവിതം ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ [[ഉപനിഷത്ത്|ഉപനിഷത്തുക്കൾ]] തർജ്ജമ ചെയ്യാനും, [[ഫ്രാൻസ് ബോപ്|ഫ്രാൻസ് ബോപ്പിന്റെ ]]കീഴിൽ സംസ്കൃതഭാഷയിൽ ഗവേഷണം നടത്തുവാനും തുടങ്ങിയിരുന്നു. ഫ്രീഡ്റിക്ക് ഷെല്ലിങ്ങുമായി സഹകരിച്ചാണ് അദ്ദേഹം [[ബർലിൻ സർവ്വകലാശാല|ബർലിൻ സർവ്വകലാശാലയിൽ]] പ്രവർത്തിച്ചിരുന്നത്. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ [[ഹിതോപദേശകഥകൾ |ഹിതോപദേശകഥകളുടെ]] ജർമ്മൻ ഭാഷാന്തരം പ്രസിദ്ധീകൃതമായത്.
"https://ml.wikipedia.org/wiki/മാക്സ്_മുള്ളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്