"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
[[പ്രമാണം:Thomas Keene in Macbeth 1884 Wikipedia crop.png|250px|thumb|Poster for a c. 1884 അമേരിക്കയിൽ നടത്തപ്പെട്ട മാക്ബെത്ത് അവതരണത്തിന്റെ പോസ്റ്റർ.]]
 
'''''മാക്ബെത്തിന്റെ ദുരന്തം''''' (അല്ലെങ്കിൽ '''''മാക്ബെത്ത്''''') [[വില്യം ഷെയ്ക്‌സ്‌പിയർ|വില്യം ഷെയ്ക്സ്പിയറിന്റെ]] ഒരു ദുരന്ത നാടകമാണ്. ഒരു രാജാവിന്റെ വധവും അതിന്റെ പരിണിതപരിണത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഷേയ്ക്സ്പിയറിന്റെ ഏറ്റവും ചെറിയ ദുരന്ത നാടകമായ മാക്ബെത്ത്, 1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൈമൺ ഫോർമാൻ എന്ന വ്യക്തി 1611 ഏപ്രിൽ മാസത്തിന്റെ നാടകത്തിന്റെ അവതരണം ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [[ഷെയ്ക്സ്പിയർ]] കൃതികളുടെ ആദ്യ ശേഖരത്തിൽത്തന്നെ മാക്ബെത്ത് ഇടം നേടിയിരുന്നു.
 
റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..
വരി 42:
മക്ബെത്ത് ഈ പ്രവചനങ്ങളെക്കുറിച്ച് തന്റെ ഭാര്യയെ കത്തെഴുതി അറിയിക്കുന്നു. ഡങ്കൻ രാജാവ് മക്ബെത്തിന്റെ കൊട്ടാരം സന്ദർശിച്ച് അവിടെ താമസിക്കുവാൻ തീരുമാനിച്ചപ്പോൾ ലേഡി മാക്ബെത്ത് അദ്ദേഹത്തെക്കൊല്ലുവാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. തുടക്കത്തിൽ മക്ബെത്ത് ഈ പദ്ധതിക്ക് എതിരായിരുന്നെങ്കിലും ലേഡി മാക്ബെത്ത് അദ്ദേഹത്തിന്റെ ആണത്തത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അവരുടെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുവാൻ നിർബന്ധിക്കുന്നു.
 
രാജാവ് മക്ബെത്തിന്റെ കൊട്ടാരത്തിൽ താമസിക്കുമ്പോൾ, മാക്ബെത്ത് ഡങ്കനെക്കൊല്ലുന്നു. ഈ പ്രവർത്തിപ്രവൃത്തി രംഗത്ത് കാണിക്കുന്നില്ല, എങ്കിലും ഈ കൊലപാതകം മക്ബെത്തിനെ മാനസികമായി തകർക്കുന്നു. അതിന് ശേഷം ലേഡി മക്ബെത്ത് ശേഷമുള്ള കാര്യങ്ങൾ ചെയ്യുന്നു.ഡങ്കന്റെ അംഗരക്ഷകരാണ് അദ്ദേഹത്തെ കൊന്നത് എന്ന് വരുത്തിത്തീർക്കാനായി കൊലക്കുപയോഗിച്ച കത്തി അവരുടെ കൈവശമാക്കുന്നു. അടുത്ത ദിവസം പുലർച്ചക്ക്, മക്ബെത്തിന്റെ കൊട്ടാരത്തിൽ എത്തിച്ചേരുന്ന സ്കോട്ലണ്ടുകാരനായ ലെനോക്സും മക്ഡഫും രാജാവിന്റെ അറയിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ ഡങ്കന്റെ ശവശരീരം കണ്ടെത്തിയ സാഹചര്യത്തിൽ മക്ബെത്ത് രാജാവിന്റെ അംഗരക്ഷകന്മാരെ കൊല്ലുന്നു. മക്ഡഫ് മക്ബെത്തിനെ സംശയിക്കാൻ തുടങ്ങുന്നുവെങ്കിലും അത് പ്രകടമാക്കുന്നില്ല. അതേസമയം ഡങ്കന്റെ മക്കളായ മാൽക്കമും ഡോണൽബെയ്നും പ്രാണരക്ഷാർത്ഥം നാടുവിടുന്നു. എന്നാൽ ഇവരുടെ നാടുവിടൽ ഇവർക്ക് കൊലയിൽ പങ്കുള്ളവരായി സംശയിക്കുവാൻ ഇടയാക്കുകയും രാജാവിന്റെ ബന്ധു എന്ന നിലയിൽ മക്ബെത് രാജസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.
 
[[പ്രമാണം:Banquo.jpg|thumb|right|''മാക്ബെത്ത് ബാങ്ക്വോയുടെ പ്രേതത്തെ കാണുന്നു-തിയോഡോർ ചാസ്സെറിയ വരച്ച ചിത്രം 1854.]]
വരി 51:
[[പ്രമാണം:Johann Heinrich Füssli 030.jpg|thumb|right|''ലേഡി മാക്ബെത്ത് നിദ്രാടനത്തിൽ'' ഹെൻ‌റി ഭുസെലി വരച്ച ചിത്രം.]]
 
ഇംഗ്ലണ്ടിലായിരുന്ന മക്ഡഫ് തന്റെ ഭാര്യയും കുഞ്ഞുങ്ങളും അതിക്രൂരമായി വധിക്കപ്പെട്ടതിനെക്കുറിച്ച് തന്റെ ആശ്രിതനായ റോസിൽ നിന്ന് അറിയുന്നു. ഇതിനകം ഒരു സ്വേച്ഛാധിപതിയായി പെരുമാറിത്തുടങ്ങിയിരുന്ന മക്ബെത്തിനെതിരെ കലഹങ്ങൾ പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങി. ഇംഗ്ലിഷുകാരനായ സീവാർഡിന്റെയും മക്ഡഫിന്റെയും ഒപ്പം മാൽക്കം ഡൻസിനൻ കൊട്ടാരം അക്രമിക്കാൻ പുറപ്പെടുന്നു. ബിർനാം വനത്തിലായിരുന്നപ്പോൾ അവരുടെ എണ്ണം കുറച്ചുകാട്ടുവാനായി മരച്ചില്ലികൾ മുറിച്ച് മറയായിപ്പിടിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ഇതിനാൽ മന്ത്രവാദിനികളുടെ മൂന്നാം പ്രവചനം സത്യമായി വന്നു. അതേസമയം ലേഡി മക്ബെത്തിന്റെ ആത്മഹത്യയെക്കുറിച്ച് മനസിലാക്കുന്നുമനസ്സിലാക്കുന്നു മക്ബെത്.
 
മക്ഡഫുമായി ഉള്ള യുദ്ധത്തിൽ സീവാർഡ് മരിക്കുന്നു. അതിനുശേഷം മക്ഡഫ് മക്ബെത്തുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ സ്ത്രീയിൽ നിന്നും ജനിച്ച ആർക്കും തന്നെ കൊല്ലുവാൻ കഴിയുകയില്ല എന്ന പ്രവചനം മക്ബെത്ത് അറിയിക്കുന്നു. എന്നാൽ താൻ തന്നെ പ്രസവിക്കുകയല്ലായിരുന്നു എന്നും, പ്രസവസമയത്തിനു മുൻപ് തന്നെ വയറ് പിളർന്ന് പുറത്തെടുക്കുകയായിരുന്നു എന്നും അറിയിച്ചു. പ്രവചനം മനസിലാക്കുന്നതിൽമനസ്സിലാക്കുന്നതിൽ തനിക്കു പറ്റിയ പിഴവ് മക്ബെത്ത് മനസിലാക്കുന്നുവെങ്കിലുംമനസ്സിലാക്കുന്നുവെങ്കിലും മക്ഡഫ് മക്ബെത്തിന്റെ തല വെട്ടിയെടുക്കുന്നു. (ഇത് സദസ്സിൽ കാണിക്കുന്നില്ല)
 
മക്ബെത്തിന് ശേഷം മാൽക്കം രാജാവാകുന്നുണ്ടെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനം സത്യമാകുന്നുണ്ട് എന്ന് ഷെയ്ക്സ്പിയറിന്റെ കാലത്തെ കാണികൾക്ക് വ്യക്തമാവുന്നു. കാരണം ഇംഗ്ലണ്ടിന്റെ ജെയിംസ് ഒന്നാമൻ രാജാവ് ബാങ്ക്വോയുടെ പിൻഗാമി ആണ് എന്ന് കരുതപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്