"മഹാരത്ന കമ്പനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
== മഹാരത്‌ന പദവി ==
 
ശരാശരി 25,000 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്കാണ് മഹാരത്‌ന പദവി ലഭിക്കുക. മാത്രമല്ല, കമ്പനിയുടെ ശരാശരി വാർഷിക ആസ്തിമൂല്യം 15,000 കോടി രൂപ വേണം. കൂടാതെ അവസാന മൂന്നു വർഷം അറ്റാദായം 5,000 കോടിയിൽ കുറയാനും പാടില്ല. ഓഹരി വിപണിയിൽ സെബിയുടെ നിയന്ത്രണനിർദേശങ്ങൾനിയന്ത്രണനിർദ്ദേശങ്ങൾ അനുസരിച്ച് ലിസ്റ്റ് ചെയ്ത നവരത്‌ന കമ്പനികൾക്കാണ് മഹാരത്‌ന പദവി നൽകുന്നത്.
 
മഹാരത്‌ന പദവി ലഭിക്കുന്ന കമ്പനികൾക്ക് 5000 കോടി രൂപയുടെ വരെ സംയുക്ത സംരംഭങ്ങൾക്കും മറ്റും സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല. [[നവരത്‌ന കമ്പനികൾ]]ക്ക് ഇതിന്റെ പരിധി 1000 കോടി രൂപയാണ്.
"https://ml.wikipedia.org/wiki/മഹാരത്ന_കമ്പനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്