"മരാക്കേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q101625 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 126:
}}
 
മൊറോക്കയുടെ ചരിത്രത്തിൽ മുൻകാല ഇമ്പീരിയൽ പട്ടണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ചുവപ്പു നഗരം എന്നറിയപ്പെടുന്നതുമായ ഒരു [[മൊറോക്കൊ|മൊറോക്കൻ]] നഗരമാണ് '''മരാക്കേഷ്''' (ബെർബർ: Murakuc, അറബിക്: مراكش‎ Murrākuš, പ്രാദേശിക ഉച്ഛാരണംഉച്ചാരണം: Mərrakəš). മഞ്ഞ്പുതുച്ചുകിടക്കുന്ന അറ്റ്ലസ് മലനിരകളുടെ താഴ്വാരത്തിനു സമീപം നിലകൊള്ളുന്ന മരാക്കേഷ്-തെൻസിഫ്റ്റ് അൽ ഹൂസിന്റെ തലസ്ഥാന നഗരികൂടിയായ മരാക്കേഷ് പട്ടണം, മൊറോക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ്.
 
മറ്റു പല ഉത്തരാഫ്രിക്കൻ പട്ടണങ്ങളേയും പോലെ ആധുനികവും പുരാതനവുമായ നഗരസ്വഭാവങ്ങൾ നിലനിൽക്കുന്ന നഗരമാണ് മരക്കേഷ്.<ref name=popu>{{cite web|url=http://www.hcp.ma/pubData/Demographie/RGPH/Populationlegale(1).pdf |title=Recensement Général De La Population Et De L'Habitat De 2010 |accessdate=2010-01-06 |format= |work=hcp.ma }}</ref> ഒരു ലക്ഷത്തി എഴുപതിനായിരമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മെനാറ ഇന്റർനാഷണൽ വിമാനത്താവളവും [[കസബ്ലാങ്ക|കസബ്ലാങ്കയേയും]] വടക്കൻ പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന റയിൽ ഗതാഗതവും ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/മരാക്കേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്