"മണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
മണൽ പ്രധാനമായും ഉപയോഗിക്കുന്നത് [[സിമന്റ്|സിമന്റും]] [[കുമ്മായം|കുമ്മായവും]] ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കുന്നതിന്‌ സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണൽ പ്രധാന ഘടകമായി വർത്തിക്കുന്നു<ref name="ref1"/> .സ്ഫോടകവസ്തുക്കൾ നിർവ്വീര്യമാക്കാനും മണൽ ഉപയോഗിക്കാറുണ്ട്.
==നിർമ്മാണ മേഖലയിലെ മണൽ ലഭ്യത==
* നദി മണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ്‌ അതു നിയന്ത്രിക്കപ്പെടാൻ കാരണമായത്.എങ്കിലും മണലിന്റെ പാരമ്പര്യ സ്രോതസ്സ്രോതസ്സ് ആണ്‌ നദികൾ.
* സമുദ്ര മണൽ: ഉപ്പിന്റെ അംശം കൂടുതലുള്ളതിനാൽ നിർമ്മാണ മേഖലക്ക് അനുയോജ്യമല്ല.
* കുഴി മണൽ: തറയിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്നു.
"https://ml.wikipedia.org/wiki/മണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്