"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(Better picture)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
}}
 
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora''). ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻപാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്<ref>[http://www.iucnredlist.org/apps/redlist/details/167375/0 IUCN Red List of Threatened Species]</ref>.
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284840" എന്ന താളിൽനിന്ന് ശേഖരിച്ചത്