"മംഗോളിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 58:
പൊതുവെ വരണ്ട കാലാവസ്ഥ ആണ് മംഗോളിയിൽ കൊല്ലത്തിൽ 250 ദിവസവും നല്ല വെയിൽ ലഭിക്കുന്ന പ്രദേശം ആണ് ഇവിടം . ശിശിര കാലത്ത് അധിശൈത്യവും , വേനലിൽ അധി കഠിനമായ ചുടും ഇവിടെ അനുഭവപെടുന്നു. ഇവിടെ കുറഞ്ഞ താപനില (−30 °C (−22 °F) ) കൂടിയ താപനില 38 °C (100.4 °F) ആണ് . ഹിമാലയം മൂലം മഴ നിഴൽ പ്രദേശമായ മംഗോളി യയിൽ മഴ തുലോം കുറവാണ് ഏകദേശം കിട്ടുന്ന മഴയുടെ അളവ് വടക്ക് 200 മുതൽ 300 മില്ലി മീറ്റർ ആണ് , തെക്ക് 100 മുതൽ 200 മില്ലി മീറ്റർ മഴയാണ് ഒരു കൊല്ലം കിട്ടുക .<ref>[http://www.e-mongol.com/mongolia_climate.htm Climate of Mongolia]</ref><ref>[http://www.skyscanner.net/news/country-nicknames-top-40-best-nation-aliases Country Nicknames: Top 40 best nation aliases]</ref><ref>[http://www.bbc.com/travel/feature/20140113-nomadic-trails-in-the-land-of-the-blue-sky Nomadic trails in the land of the blue sky]</ref><ref>[http://news.nationalgeographic.com/news/2004/07/0719_040719_weepingcamel_2.html Weeping Camel: A Real Mongolian Tear-Jerker]</ref>
 
1,564,116 km2<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html |title=Countries by area |publisher=CIA World Factbook |date= |accessdate=2013-06-28}}</ref> (603,909 sq mi) വിസ്തൃതിയിൽ കിടക്കുന്ന മംഗോളിയ ലോക രാഷ്ട്രങ്ങളിൽ വലുപ്പത്തിൽവലിപ്പത്തിൽ 19 മത്തെ സ്ഥാനമാണ് ഉള്ളത് . കരയാൽ ചുറ്റപെട്ട രാജ്യമാണ് മംഗോളിയ . മൂന്ന് പ്രമുഖ മലനിരകൾ ആണ് ഇവിടെ ഉള്ളത് , ഇതിൽ ഏറ്റവും ഉയരം കൂടിയത് അൽട്ടായി മലനിരകളിലെ ഹുറ്റെൻ പർവതം ആണ് 4,374 മീറ്റർ (14,350 അടി ). ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ഖോവ്സ്ഗോൽ നൂർ റഷ്യയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു , ഇതിനു 136 കീ മി നീളവും (85 മൈൽ ) 262 മീറ്റർ (860 അടി ) താഴ്ച്ചയും ഉണ്ട് . മംഗോളിയയുടെ ആകെ വിസ്തൃതിയിൽ 11.2% മാത്രം ആണ് വനപ്രദേശം ഉള്ളത് . മംഗോളിയയിൽ ചെറുതും വലുതുമായി ഏകദേശം 39 നദികൾ ഉണ്ട് ഇവയിൽ ഏറ്റവും വലുത് 1,124 കീ മി നീളമുള്ള ഒർഖോൺ നദിയാണ് , ഇതിന്റെ തുടക്കം ഖാൻഗായ് മലനിരകൾ ആണ് ഒടുവിൽ എത്തി ചേരുന്നത് ബൈകാൽ തടാകത്തിൽ ആണ് .
 
 
"https://ml.wikipedia.org/wiki/മംഗോളിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്