"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 3 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3230 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു... |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 33:
</imagemap>
[[ഭൂമി|ഭൂമിയെ]] ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു '''ഭൗമാന്തരീക്ഷം''' (Earth's atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. [[ജീവൻ|ജീവന്റെ]] നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അദൃശ്യവും അസ്പൃശ്യവും പ്രകാശസംക്രമണ ക്ഷമവുമാണ് വായുമണ്ഡലം. ഉയരം കൂടുന്തോറും നേർത്തുവരുന്ന ഇതിന്റെ വ്യാപ്തി 1,000 കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചില [[വാതകം|വാതകങ്ങളുടെ]] മിശ്രിതമാണ് വായു. ഓരോ ദിവസവും മനുഷ്യൻ ആയിരക്കണക്കിന് ലിറ്റർ വായു ശ്വസിക്കുന്നു. [[നൈട്രജൻ|നൈട്രജനും]] [[ഓക്സിജൻ|ഓക്സിജനുമാണ്]] വായുവിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങൾ. ഇതിനു പുറമേ [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡും]], [[ആർഗൺ]] പോലെയുള്ള [[ഉൽകൃഷ്ട വാതകങ്ങൾ|ഉൽകൃഷ്ട വാതകങ്ങളും]] ചെറിയ അളവിൽ വായുവിൽ അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഘടകങ്ങൾ അന്തരീക്ഷത്തിൽ പല ഗുണവിശേഷങ്ങളും പ്രകടമാക്കുന്നു.
== ചരിത്രം ==
|