"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 50:
== ജനതാ പാർട്ടി ==
 
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥാനന്തരം]] 1977-ലെ തെരഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നതിനായി [[ജയപ്രകാശ് നാരായൺ|ലോകനായക ജയപ്രകാശ നാരായണന്റെ]] നിർദേശപ്രകാരംനിർദ്ദേശപ്രകാരം, ഭാരതീയ ജനസംഘം ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] , [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഭാരതീയ ലോക ദളം]] എന്നിവയുമായി ചേർന്ന് [[ജനതാ പാർട്ടി|ജനതാ പാർട്ടിയായി]] മാറി. [[എ.ബി. വാജ്‌പേയി|അടല വിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവർ ജനതാ പാർട്ടി സർക്കാരിൽ മന്ത്രിമാരായി.
 
== ഭാരതീയ ജനതാ പാർട്ടി ==
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്