"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 94:
===പൊതുശാഖ===
 
തൻറെ റാങ്ക് എന്തുതന്നെ ആയാലും പൊതു ശാഖയിലെ ഒരു പൈലറ്റ് തൻറെ വ്യോമവാഹനത്തിൻറെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയ്ക്ക് പല പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്വവുംഉത്തരവാദിത്തവും അയാൾക്കുണ്ട്. പൊതുശാഖയിലെ ഒരു പൈലറ്റ് അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകൾ ഉള്ളവനും ആയിരിക്കണം. വിമാനം പറത്തുന്നതിൽ മാത്രമല്ല മറ്റനേകം ടെക്നിക്കുകൾ വിദഗ്ദ്ധമായി സന്ദർഭത്തിനൊത്ത് പ്രയോഗിക്കുന്നതിലും അയാൾക്ക് പ്രാഗൽഭ്യം ഉണ്ടായിരിക്കണം. കാറ്റിൻറെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാന്തിക ഏറ്റക്കുറച്ചിലുകൾ, ആധുനിക ഉപകരണങ്ങളുടെ സങ്കീർണതകൾ.മുതലായവ മനസ്സിലാക്കി സന്ദർഭത്തിനൊത്തുയരാനും അയാൾക്കു കഴിവുണ്ടായിരിക്കണം.<ref>Ml Encyclopedia vol-4 page 105</ref>
 
===സാങ്കേതികശാഖകൾ===
"https://ml.wikipedia.org/wiki/ഭാരതീയ_വായുസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്