"ബൗധായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബൗധയാന എന്ന താൾ ബൗധയാനൻ എന്ന താളിനു മുകളിലേയ്ക്ക്, Manuspanicker മാറ്റിയിരിക്കുന്നു: പേര് ശരിയാക്ക...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന മഹാനായ ഗണിതശാസ്ത്രജ്ഞനാണ്‌ '''ബൗധയാനൻ'''(fl. c. 800 BCE ).പൈതഗോറസ് സിദ്ധാന്തത്തിന്റെ ആദ്യ രൂപം തയാറാക്കിയ വ്യക്തിയായി കണകാക്കുന്നു.ബൗധയാന സൂത്രത്തിന്റെ രചയിതാവാണ്‌ ബൗധയാനൻ.<ref name="Baudhayana">O'Connor, "Baudhayana".</ref>.ബൗധയാനത്തിൽ ധർമ്മം,ദിന ആചാരങ്ങൾ,[[ഗണിതം]] എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നു<ref>{{cite book|title=India through the ages|last=Gopal|first=Madan|year= 1990| page= 75|editor=K.S. Gautam|publisher=Publication Division, Ministry of Information and Broadcasting, Government of India}}</ref> .[[യജുർ‌വേദം|യജുർവേദ]] വിദ്യാഭ്യാസ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹം ജീവിച്ചത്‌.മറ്റ്‌ സൂത്രങ്ങളുടെ രചയിതാവായ [[അപസ്തംബ|അപസ്തംബയേക്കാൾ]] മുൻപ്‌ ജീവിച്ചിരുന്ന വ്യക്തിയാണ്‌ ഇദ്ദേഹം.
സുൽഭ സൂത്രത്തിന്റെ രചയിതാവാണ്‌ ഇദ്ദേഹം.വേദ കർമ്മങ്ങളുടെ അനുബന്ധമായ യജ്ഞപീഠത്തിന്റെ നിർമാണംനിർമ്മാണം പ്രതിപാതിക്കുന്ന സൂത്രമാണ്‌ അത്‌.അതു കൊണ്ട്‌ ആ സൂത്രത്തെ ബൗധായന സുൽഭ സൂത്രമെന്ന്‌ പറയുന്നു.
ഗണിതശാസ്ത്രപരമായി ധാരാളം പ്രധാന ഗണിത സിദ്ധാന്തങ്ങൾ ഇവയിൽ പ്രതിപാധിക്കുന്നു.‘[[പൈ]]’യുടെ കൃത്യമായ വിലയും [[പൈതഗോറസ് സിദ്ധാന്തം|പൈതഗോറിയൻസിദ്ധത്തിന്റെ]] ആദ്യ രൂപവും ഇതിൽ ഉൾപ്പെടുന്നു.പ്രാചീന പൈതഗോറിയൻ ത്രിഗുണങ്ങൾ ബൗധയാന അനുവർത്തനങ്ങളായാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌.ഈ ധോരണി(Sequence) ബീജാക്ഷര ലേഖനവിദ്യയിൽ സമവാക്യ നിർമാണത്തിനുംനിർമ്മാണത്തിനും ക്രമമല്ലാത്ത അനുവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു<ref>{{cite journal|last1=Kak|first1=Subhash|last2=Prabhu|first2=M|authorlink1=Subhash Kak|title=Cryptographic applications of primitive Pythagorean triples|journal=Cryptologia|date=2014|volume=38|page=215-222|url=http://www.tandfonline.com/doi/full/10.1080/01611194.2014.915257#.U5tvAvldXkg}}</ref>.
 
==ബൗധായനയുടെ സൂത്രങ്ങൾ==
വരി 39:
 
[[ത്രികോണം|ത്രികോണത്തിൽ]],ഇതാണ്‌ ഏറ്റവും പഴക്കമുള്ള [[പൈതഗോറസ് സിദ്ധാന്തം|പൈതഗോറിയൻ സിദ്ധാന്തത്തിന്റെ]] തെളിവ്.
ബൗധായനൻ സ്വതസിദ്ധാന്തപ്രമാണസ്വതസ്സിദ്ധാന്തപ്രമാണ രീതിയിലല്ലാത്ത ഒരു പരീക്ഷണം നടത്തിയിരുന്നു.പൈതഗോറിയൻ സിദ്ധാന്തത്തിലെ സർവ്വസമമട്ടത്രികോണത്തിന്റെ ചുരുങ്ങിയ രൂപം ചരട് ഉപയോഗിച്ച് അദ്ദേഹം കണ്ടെത്തിയിരുന്നു.
 
ഒരു സമചതുരത്തിന്റെ വിലങ്ങനെ ഒരു ചരട് ഇട്ട് ഉണ്ടാകുന്ന തികോണ [[വിസ്തീർണ്ണം|വിസ്തീർണം]] യഥാർഥ സമചതുരത്തിന്റെ പകുതിയായിരിക്കും.
"https://ml.wikipedia.org/wiki/ബൗധായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്