"ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
| page = 180}}</ref> ശിക്ഷ നടപ്പാക്കിയശേഷം പ്രതിയുടെ മൃതശരീരം ചക്രത്തിൽത്തന്നെ പ്രദർശിപ്പിക്കാറുണ്ടായിരുന്നു.<ref>{{cite book
| last = Abbott ibid.
| pages = 40&ndash;41, 47}}</ref> ഫ്രാൻസ് സ്യൂബോൾട്ട് എന്നയാളെ കൊലക്കുറ്റത്തിന് ന്യൂറംബർഗിൽ വച്ച് 1589 സെപ്റ്റംബർ 22-ആം തീയതി വധിച്ചത് അൽപ്പം വ്യത്യസ്ഥമായവ്യത്യസ്തമായ രീതിയിലായിരുന്നുവത്രേ. തടിക്കഷണങ്ങൾ ഉപയോഗിച്ച് സ്യൂബോൾട്ടിന്റെ കൈകാലുകൾ ഉയർത്തിവച്ചശേഷം ആരാച്ചാർ ഒരു വണ്ടിച്ചക്രം ഉപയോഗിച്ച് കൈകാലുകൾ തല്ലിയൊടിക്കുകയായിരുന്നു. <ref>Depicted in the contemporary woodcut ''An Aggravated Death Sentence'', Germanisches Nationalmuseum, Nuremberg.</ref>
 
രണ്ട് മരത്തടികൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചക്രത്തിന്റെ ആരക്കാലുകൾക്കു മീതേ കൈകാലുകൾ വരുന്ന രീതിയിൽ പ്രതിയെ ബന്ധിക്കുക എന്നതായിരുന്നു [[ഫ്രാൻസ്|ഫ്രാൻസിലെ]] രീതി. ചക്രം പതുക്കെ കറക്കുകയും വലിയ കൂടമോ ഇരുമ്പു വടിയോ കൊണ്ടടിച്ച് അസ്ഥികൾ ഒടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു കയ്യിൽ പലപ്രാവശ്യം ഈ പ്രക്രീയ ആവർത്തിച്ചിരുന്നുവത്രേ. ചിലപ്പോൾ പ്രതിയോട് ദയ തോന്നി നെഞ്ചിലോ വയറിലോ അടിച്ച് മരണം വേഗത്തിലാക്കാൻ ആവശ്യപ്പെടുമായിരുന്നുവത്രേ. ഇതു ചെയ്തില്ലെങ്കിൽ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തായിരുന്നുവത്രേ മരണം സംഭവിച്ചിരുന്നത്. മരണം കാത്തു കിടക്കുന്ന പ്രതികളുടെ ശരീരഭാഗങ്ങൾ പക്ഷികൾ കൊത്തിത്തിന്നിരുന്നതായും വിവരിക്കപ്പെട്ടിട്ടുണ്ട്. രക്തസ്രാവം മൂലമുണ്ടാകുന്ന ''സർക്കുലേറ്ററി ഷോക്ക്'' എന്ന അവസ്ഥ മൂലമോ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലമോ ആയിരിക്കും മരണം സംഭവിക്കുക.
വരി 39:
}}</ref>
 
അലക്സാണ്ട്രിയയിലെ [[വിശുദ്ധ കാതറീൻ|വിശുദ്ധ കാതറീനെ]] ഈ രീതിയിൽ വധിക്കുവാൻ വിധിയുണ്ടായി എന്ന് ഐതീഹ്യമുണ്ട്ഐതിഹ്യമുണ്ട്. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അദ്ഭുതകരമായിഅത്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ [[ശിരഛേദം]] ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. അതിനാൽ ''കാതറീൻ വീൽ'' എന്ന് ഇതിനെ വിളിക്കാറുണ്ട്. കാതറീന്റെ പ്രതീകമായും ചക്രത്തിന്റെ ഛിഹ്നം ഉപയോഗിക്കാറുണ്ട്.
 
[[സ്കോട്ട്ലാന്റ്|സ്കോട്ട്ലാന്റിൽ]] [[എഡിൻബറ]] എന്ന സ്ഥലത്തുവച്ച് റോബർട്ട് വൈർ എന്ന ഒരു ഭൃത്യനെ 1603-ലോ 1604-ലോ ഇപ്രകാരം വധിച്ചിരുന്നു. വിരളമായേ ഈ ശിക്ഷ ഈ രാജ്യത്ത് ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ജോൺ കിൻകൈഡ് എന്നയാളെ അയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം കൊല ചെയ്തു എന്നതായിരുന്നു ഇയാളുടെ കുറ്റം. ഒരു വണ്ടിച്ചക്രത്തിൽ കെട്ടിയശേഷം കലപ്പയുടെ കോൽ ഉപയോചിച്ച് തല്ലിയായിരുന്നുവത്രേ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. കൊലചെയ്യപ്പെട്ടയാളുടെ ഭാര്യയെ പിന്നീട് ശിരഛേദം ചെയ്തു കൊന്നു. <ref>Chambers, Robert (1885). ''Domestic Annals of Scotland''. Edinburgh: W & R Chambers.</ref><ref>{{cite book |title= Ancient Ballads and Songs of the North of Scotland |last= Buchan |first= Peter |authorlink= Peter Buchan |volume= 1 |year= 1828 |location= Edinburgh, Scotland |page= 296 |url= http://books.google.com/books?id=1h_gAAAAMAAJ&pg=PA296&dq=John+Kincaid+Warriston&cd=1#v=onepage&q=John%20Kincaid%20Warriston&f=false |accessdate= 21 March 2010}}</ref>
"https://ml.wikipedia.org/wiki/ബ്രേക്കിംഗ്_വീൽ_(വധശിക്ഷാരീതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്