"ബോഫോഴ്സ് അഴിമതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അഴിമതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് '''ബോഫോഴ്സ് അഴിമതി'''. ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും [[കോൺഗ്രസ് (ഐ.)]]യേയും പ്രത്യേകിച്ച് [[രാജീവ് ഗാന്ധി]] കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.
 
1980-ൽ [[ഇന്ദിരാ ഗാന്ധി]]യുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമാണആയുധനിർമ്മാണ കമ്പനിയായ [[ബോഫോഴ്സ്|ബോഫോഴ്സിൽ]] നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ [[രാജീവ് ഗാന്ധി]]യും അദ്ദേഹത്തിന്റെ സുഹൃത്തായ [[വിൻ ഛദ്ദ]]യും ഇറ്റാലിയൻ ബിസ്സിനസുകാരൻ [[ഒട്ടോവിയോ കൊത്രോച്ചി]]യും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ<ref>http://indiatoday.intoday.in/index.php?issueid=89&id=39264&option=com_content&task=view&sectionid=4</ref> ഈ കുംഭകോണം പുറം ലോകമറിഞ്ഞത് [[ഇന്ത്യൻ എക്സ്പ്രസ്]], [[ദി ഹിന്ദു]] എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബോഫോഴ്സ്_അഴിമതി" എന്ന താളിൽനിന്ന് ശേഖരിച്ചത്