"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്|എച്ച്.എ.എൽ.]],[[നാഷണൽ എയ്റോസ്പേസ് ലാബോറട്ടറീസ്|എൻ.എ.എൽ.]], [[ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്|ബി.എച്ച്.ഇ.എൽ.]], [[ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്|ബി.ഇ.എൽ.]] , [[ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡ്|ബി.ഇ.എം.എൽ.]], [[ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്|എച്ച്.എം.ടി.]] തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്‌. [[1972]] ജൂണിൽ [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസെഷൻ|ഐ.എസ്.ആർ.ഒ]] ഇവിടെ സ്ഥാപിതമായി.
 
ബാംഗ്ലൂർ ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ്‌ ഈ പേരു ബാംഗ്ലൂരിനു വന്നത്,<ref name=Nasscom>{{cite web|url=http://www.business-standard.com/common/storypage_c.php?leftnm=10&autono=299725 |title=
IT in India: Big successes, large gaps to be filled|author=Jairam Ramesh|work=Online Edition of The Business Standard, dated 2007-09-30|accessdate=2007-10-04}}</ref>. ബാംഗ്ലൂരിലെ വിവരസാങ്കേതിക വിദ്യാ കമ്പനികൾ പ്രധാനമായും മൂന്നു മേഖലകളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്, അവ [[സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യ]] (എസ്.ടി.പി.ഐ)(STPI), മുൻപ് [[ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ലിമിറ്റഡ്]] (ഐ.ടി.പി.എൽ)(ITPL) എന്നറിയപ്പെട്ട ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ബാംഗ്ലൂർ(ഐ.ടി.പി.ബി)(ITPB) , [[ഇലക്ട്രോണിക് സിറ്റി]] എന്നിവയാണ്‌. അതു പോലെ യു.ബി. സിറ്റിയും ബാംഗ്ലൂരിലാണ്‌. ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ [[ഇൻഫോസിസ്|ഇൻഫോസിസിന്റെയും]], [[വിപ്രോ|വിപ്രോയുടെയും]] ആസ്ഥാനം ബാംഗ്ലൂർ ആണ്‌. അതുപോലെ അനേകം എസ്.ഇ.ഐ- സി.എം.എം.ഐ ലെവെൽ 5 കമ്പനികളുടെയും ആസ്ഥാനമാണിവിടം. വിവരസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വളർച്ച നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുകയും അത് നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം,വൈദ്യുതി തുടങ്ങിയ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു <ref name="clash">{{cite web|url=http://www.telegraphindia.com/1051110/asp/opinion/story_5421239.asp|work=Online Edition of The Telegraph|title= Poverty of Politics - If politicians lack vision, the rate of change will remain slow|author=Surendra Munshi|accessdate=2007-10-25}}</ref>. വിവരസാങ്കേതികവിദ്യ പോലെ [[ബയോടെക്നോളജി]] വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ്‌ ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ [[ബയോകോൺ]] അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്‌.<ref name="biorank">{{cite web|url=http://www.hindu.com/2005/04/23/stories/2005042301960600.htm|work=Online edition of The Hindu, dated 2005-04-23|title=Bangalore Helix to be a reality soon|accessdate=2007-10-04}}</ref><ref name="biolead">{{cite web|url=http://www.reuters.com/article/health-SP/idUSBOM33872620071004|work=Online webpage of Reuters, dated 2007-10-04|title=Biocon in drug development talks with Bayer|accessdate=2007-10-04}}</ref>
 
കൂടാതെ നിരവധി [[പ്രത്യേക സാമ്പത്തിക മേഖല|പ്രത്യേക സാമ്പത്തിക മേഖലകൾ]] നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉയർന്നു വരുന്നുണ്ട് .നഗരത്തിന്റെ പ്രാന്തപ്രദേശമായ നാഗ്‌വാരയിൽ കാർ‌ലെ ഗ്രൂപ്പ് 750 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ഏതാണ്ട് 20,000 പേർക്ക് തൊഴിൽ നൽകുമെന്ന് കരുതുന്നു <ref name=sez>[http://economictimes.indiatimes.com/News/Economy/Infrastructure/PEs_to_pump_in_50_m_in_Karles_Bangalore_SEZ/articleshow/2679254.cms PEs to pump in $50 m in Karle’s Bangalore SEZ]. Times of India. <u>India Times</u>. 7 Jan, 2008</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284680" എന്ന താളിൽനിന്ന് ശേഖരിച്ചത്