"ബുദ്ധിപൂർവ്വമായ രൂപസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Eta_Carinae_Nebula_1.jpg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
|year=2007
|accessdate=2007-05-13
}}</ref> ഇത് ഒരു തരത്തിലുള്ള [[സൃഷ്ടിവാദം|സൃഷ്ടിവാദവും]] [[ദൈവം]] അസ്തിത്വത്തിലുണ്ടെന്ന പരമ്പരാഗത [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] വിശ്വാസത്തിന്റെ അനുരൂപീകരണവും ആണ്, പക്ഷേ രൂപസംവിധായകന്റെ നിർദ്ദിഷ്ടമായ പ്രകൃതിയും സ്വഭാവഗുണങ്ങളും വിവരിക്കുന്നത് മനപ്പൂർവ്വംമനഃപൂർവം ഒഴിവാക്കപ്പെടുന്നു.<ref>
{{vcite book
|last=Numbers
വരി 279:
"ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത" എന്ന ആശയം ജീവതന്ത്രജ്ഞനായ മൈക്കൽ ബിഹി 1996-ലെ ഡാർവിന്റെ കറുത്ത പെട്ടി എന്ന തന്റെ പുസ്തകത്തിലൂടെയാണ് അവതരിപ്പിച്ചത്. "നിരവധി വ്യതസ്ത ഭാഗങ്ങളുള്ള ഒരു യന്ത്രം, അവയിലേതെങ്കിലും ഭാഗങ്ങൾ നീക്കപ്പെട്ടാൽ പ്രവർത്തിക്കില്ല" എന്ന ആശയമാണ് മൈക്കൽ ബിഹി അതിലൂടെ അവതരിപ്പിച്ചത്.<ref>Behe, Michael (1997): ''Molecular Machines: Experimental Support for the Design Inference'' [http://www.apologetics.org/MolecularMachines/tabid/99/Default.aspx]</ref>
 
[[Image:Mausefalle 300px.jpg|thumb|മൈക്കൽ ബിഹി ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത എന്ന തത്വംതത്ത്വം ദൃഷ്ടാന്തീകരിക്കാൻ എലിയെ പിടിക്കാനുപയോഗിക്കുന്ന യന്ത്രത്തിന്റെ ഉദാഹരണം ഉപയോഗിച്ചു.]]
മൈക്കൽ ബിഹി ഈ തത്വംതത്ത്വം ദൃഷ്ടാന്തീകരിക്കാൻ [[എലി#എലിനശീകരണം|എലിപ്പെട്ടിയുടെ]] ഉദാഹരണം ഉപയോഗിച്ചു. ഒരു എലിപ്പെട്ടിയിൽ ഏകോപിച്ച് പ്രവർത്തിക്കുന്ന ചുറ്റിക, കൊളുത്ത്, അടപ്പ്, സ്പ്രിങ് എന്നിവയുണ്ട്. അവയിലേതെങ്കിലും നീക്കപ്പെട്ടാൽ ഫലത്തിൽ എലിപ്പെട്ടി പ്രവർത്തിക്കില്ല. സമാനമായി ആകൃതിയിലും ധർമ്മത്തിലും ഒക്കെ അതിശയകരമായ വൈവിധ്യം പുലർത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന് വിശേഷിപ്പിക്കാവുന്ന കോശം പോലും അതിസങ്കീർണ്ണമായ വിധത്തിൽ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നു. 200-ലധികം വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 100 ലക്ഷം കോടി അതിസൂക്ഷ്മ കോശങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ത്വരിതഗതിയിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള, കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ ആഗോള ശൃംഘലയായ ഇന്റർനെറ്റ് പോലും ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘടനകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്ന മനുഷ്യശരീരത്തോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. ഏറ്റവും ലളിതമായ കോശങ്ങളിൽപ്പോലും കാണുന്ന സാങ്കേതിക മികവിനോട് കിടപിടിക്കാൻ, മനുഷ്യന്റെ ഒരു കണ്ടുപിടിത്തത്തിനും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ആയതിനാൽ ഈ സങ്കീർണ്ണമായ രൂപങ്ങൾ രൂപകൽപ്പന ചെയ്‌തെടുത്ത ഒരു ബുദ്ധിമാനായ രൂപസംവിധായകൻ ഉണ്ട് എന്ന് മൈക്കൽ ബിഹി പറയുകയുണ്ടായി.<ref>Irreducible complexity of these examples is disputed; see Kitzmiller, pp. 76–78, and [http://www.pandasthumb.org/archives/2006/01/ken_miller_webc.html Ken Miller Webcast]</ref>
 
[[File:Flagellum base diagram en.svg|thumb|ബാക്റ്റീരിയയുടെ വാലിന്റെ ഘടനയെ ലഘൂകരിക്കാനാകാത്ത സങ്കീർണ്ണത എന്ന ആശയം ദൃഢീകരിക്കാനായി കൂടെക്കൂടെ ഉപയോഗിക്കാറുണ്ട്.]]
വരി 289:
===നിർദ്ദിഷ്ട സങ്കീർണ്ണത===
[[Image:Dembski head shot.jpg|thumbnail|140px|വില്യം ഡെംബിസ്ക്കി നിർദ്ദിഷ്ട സങ്കീർണ്ണത എന്ന ആശയം വിശദീകരിച്ചു.<ref>William Dembski, Photo by Wesley R. Elsberry, taken at lecture given at University of California at Berkeley, 2006/03/17.</ref>]]
1986-ൽ സൃഷ്ടിവാദിയായ രസതന്ത്രജ്ഞൻ ചാൾസ് ടാക്സൺ ഡിഎൻഎ-യിൽ നടക്കുന്ന വിവരകൈമാറ്റങ്ങൾ മുൻകൂട്ടി ഒരാൾ പ്രോഗ്രാം ചെയ്തതായി കാണപ്പെടുന്നതിനാൽ അതിനെ വിവരസങ്കേതിക തത്ത്വത്തിൽ നിന്നുള്ള നിർദ്ദിഷ്ടമായ സങ്കീർണ്ണത എന്ന് വിളിച്ചു. ഈ തത്ത്വത്തെ 1990-ൽ ഗണിതതന്ത്രജ്ഞനും, ദൈവശാസ്ത്രജ്ഞനും, തത്വശാസ്ത്രജ്ഞനുമായതത്ത്വശാസ്ത്രജ്ഞനുമായ വില്യം ഡെംബിസ്ക്കി വിശദമാക്കി. ഡെംബിസ്ക്കി പറയുന്നതനുസരിച്ച് ഒരു വസ്തു നിർദ്ദിഷ്ട സങ്കീർണ്ണത കാട്ടുമ്പോൾ (അതായത് വസ്തു സങ്കീർണ്ണവുമാണ് അതേസമയം നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നതുമാണ്) , ആ വസ്തു ഒരു രൂപസംവിധായകനാൽ ഉണ്ടായതാണെന്ന് നിരൂപിക്കാൻ കഴിയും എന്നാണ്. അദ്ദേഹം പിൻവരുന്ന ഉദാഹരണം ഉപയോഗിച്ചു: "ഒരു അക്ഷരം സങ്കീർണ്ണതകളില്ലാതെ നിർദ്ദിഷ്ടമാണ്, എന്നാൽ ഒരു നീണ്ട അക്ഷരമാല നിർദ്ദിഷ്ടമല്ലെങ്കിൽ (അർത്ഥവത്തായ ക്രമത്തിൽ അല്ലെങ്കിൽ) സങ്കീർണ്ണമാണ്." സമാനമായി ജീവികോശങ്ങളുടെ മാസ്റ്റർ പ്രോഗ്രാം ആയ ഡിഎൻഎ വളരെ നിർദ്ദിഷ്ടമായ സങ്കീർണ്ണത പ്രകടമാക്കുന്നതിനാൽ അതിലെ നിർദ്ദേശങ്ങൾ നൽകാൻ ഒരു ബുദ്ധിശക്തിയുള്ള വ്യക്തി ആവശ്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. <ref>Dembski. Intelligent Design, p. 47</ref>
 
തന്റെ സാധ്യതാക്കണക്കനുസരിച്ച് ജീവൻ ആകസ്മികമായുണ്ടാകാനുള്ള സാധ്യതയെ ഡെംബിസ്ക്കി കണക്കുകൂട്ടിയെടുക്കുകയുണ്ടായി. താഴെ പറയുന്ന കാര്യങ്ങളാണ് ഈ കണക്കിനു ആധാരമാക്കിയത്.
വരി 305:
ജീവശാസ്ത്രത്തിൽ നിന്ന് ഉപരിയായുള്ള വാദമുഖങ്ങളും ബുദ്ധിപൂർവ്വമായ രൂപസംവിധാനം എന്ന ആശയത്തിന്റെ പ്രചാരകർ ഉപയോഗിക്കാറുണ്ട്. പ്രപഞ്ചത്തിൽ കാണുന്ന നിയമങ്ങളാണ് അവർ ഇതിനെ സമർത്ഥിക്കാനുപയോഗിക്കുന്നത്. ഇവയിൽ അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റുകൾ, അണുക്കളിൽ കാണപ്പെടുന്ന ശക്തി, ഗുരുത്വാകർഷണ നിയമങ്ങൾ, കാന്തിക-വൈദ്യുതശക്തി എന്നിവയെല്ലാം ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിനു മിക്ക അടിസ്ഥാന ഭൗതികശാസ്ത്ര കോൺസ്റ്റന്റു സംഖ്യകളും 120 ദശാംശ അക്കങ്ങളിൽ വരെ കൃത്യത കാട്ടുന്നു. ഈ ഭൗതികശാസ്ത്രനിയമങ്ങളിലും, കോൺസ്റ്റന്റുകളും എന്തെങ്കിലും ഒരു ചെറിയ മാറ്റം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കും എന്ന് മാത്രമല്ല പ്രപഞ്ചത്തിന്റെ ഗതി തന്നെ താറുമാറാക്കും.<ref>[http://www.watchtower.org/e/19960122/article_03.htm The Awesome Universe—Where Did It Come From? 'Something Is Missing'—What?]</ref>
 
പരക്കെ എടുത്തുകാട്ടപ്പെടുന്ന ഒരു ഉദാഹരണമാണ് ഭുമിയുടെ കൃത്യമായ നിയമങ്ങൾ. ഉദാഹരണത്തിനു സൂര്യനിൽ നിന്ന് ഭൂമി വളരെ സന്തുലിതമായ അകലം വച്ചു പുലർത്തുന്നു. സൂര്യനിൽ നിന്ന് ഒരു കിലോമീറ്റർ അകലുകയാണെങ്കിൽ ഭൂമി ഒരു ഐസ്പാളിയാകും, അതേസമയം ഒരു കിലോമീറ്റർ അടുക്കുകയാണെങ്കിൽ അത് ഭൂമി ഒരു മരുഭുമിയാക്കാൻ ഇടയാക്കും. ഇനി ഭൂമിയുടെ കൃത്യമായ ചരിവ് അതിൽ വ്യത്യസ്ത നാല് കാലാവസ്ഥയ്ക്ക് കാരണമാക്കുന്നു. ഈ ചരിവിന്റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ കാലാവസ്ഥ ചക്രം തന്നെ സ്ഥിരതയില്ലാതാകും. കൂടാതെ ഭൂമിയുടെ കൃത്യമായ വലിപ്പം അതിലെ ഗുരുത്വാകർഷണ ശക്തി ജീവജാലങ്ങൾക്ക് സന്തുലിതമുള്ളതാക്കുന്നു. വലിപ്പം അൽപ്പം ഒന്ന് കൂടിയാൽ ഗുരുത്വാകർഷണം വർദ്ധിക്കുകയും അങ്ങനെ അത് മർദ്ദം കുറഞ്ഞ അപകടകാരികളായ ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള വായുവിനെ താഴേക്ക് വലിച്ചുവച്ചു കൊണ്ട് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. ഇനി വലിപ്പം അല്പം ഒന്ന് കുറയുകയാണെങ്കിൽ അത് ജീവിക്കാനാവശ്യമായ ഓക്സിജനെ ബഹിരാകാശത്തേക്ക് കളഞ്ഞ് ഭൂമിയെ മനുഷ്യവാസമല്ലാതാക്കി തീർക്കും. കൂടാതെ ചന്ദ്രന്റെ കൃത്യമായ വലിപ്പമാണ് കടലിൽ തിരവരാനും, കാറ്റിനെ നിയന്ത്രിക്കാനും സഹായിക്കുന്നത്. ഭുമിയുടെ ചരിവ് മാറ്റം വരാതെ നിലനിറുത്താനും ചന്ദ്രൻ സഹായിക്കുന്നു. ആയതിനാൽ ഭൂമി ഒരു ബുദ്ധിശക്തിയുള്ള സൃഷ്ടാവിനാൽസ്രഷ്ടാവിനാൽ ഉളവായതാണെന്ന് രൂപസംവിധാനവാദികൾ കരുതുന്നു<ref>
[http://www.watchtower.org/e/20040622/article_02.htm Why Some Scientists Believe in God]</ref>
 
===ബുദ്ധിശക്തിയുള്ള രൂപസംവിധായകൻ===
ബുദ്ധിപൂർവ്വമായ രൂപസംവിധാനത്തെ ഒരു ശാസ്ത്രമായി അതിന്റെ പ്രചാരകർ വീക്ഷിക്കുന്നതിനാൽ രൂപസംവിധായകന്റെ നിർദ്ദിഷ്ടമായ പ്രകൃതിയും സ്വഭാവഗുണങ്ങളും വിവരിക്കുന്നത് മനപ്പൂർവ്വംമനഃപൂർവം ഒഴിവാക്കപ്പെടുന്നു. എങ്കിലും ഇവരുടെ ന്യായവാദരീതികൾ സ്രഷ്ടാവ് ദൈവമാണ് എന്ന രീതിയിലാണ് കാണപ്പെടുന്നത്. രൂപസംവിധായകവാദികൾ പ്രപഞ്ചവും, ജീവരൂപങ്ങളും വളരെ വിസ്മയം ജനിപ്പിക്കുന്നതിനാൽ ഇതിന്റെയെല്ലാം സ്രിഷടാവിനെകുറിച്ച് മനസ്സിലാക്കാൻ മനുഷ്യർക്കാവില്ലെന്നും സ്രഷ്ടാവ് സമയം, കാലം എന്നിവ പോലെയുള്ള കണക്കുകൾക്കതീതനാണെന്നും കരുതുന്നു. തന്റെ സൃഷ്ടികൾ മുഖാന്തരം സ്രഷ്ടാവിനു ഒരു ഉദ്ദേശ്യം ഉണ്ടാകും എന്നും അവർ കരുതുന്നു. മനുഷ്യന്റെ സ്വഭാവിക ഗുണങ്ങളായ മനസ്സാക്ഷി, സ്നേഹം എന്നിവ സ്രഷ്ടാവും സമാനഗുണങ്ങളുള്ള ഒരു വ്യക്തിയാണെന്നും എന്നാൽ മനുഷ്യരുമായി സമ്പർക്കത്തിലാകാതെ നിൽക്കുകയാണെന്നും കരുതുന്നു.<ref group="n">
{{vcite web
|author=Dembski
"https://ml.wikipedia.org/wiki/ബുദ്ധിപൂർവ്വമായ_രൂപസംവിധാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്