"ബി.ജി. വർഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
| children =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് '''ബി.ജി. വർഗീസ്'''(12 ജൂൺ 1926 - 30 ഡിസംബർ 2014).<ref>http://www.mathrubhumi.com/story.php?id=511419</ref> ബൂബ്ലി ജോർജ് വർഗീസ് എന്ന് മുഴുവൻ പേര്. [[മലയാളി|മലയാളിയായ]] വർഗീസ് [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ്]] പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും [[ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്പ്രസ്സിന്റെ]] പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു.<ref>http://www.hindustantimes.com/B-G-Verghese-on-his-book-First-Draft/Article1-606483.aspx</ref> മുൻ പ്രധാനമന്ത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്. വർഗീസിന്റെ [[ആത്മകഥ|ആത്മകഥയാണ്]] ''ഫസ്റ്റ് ഡ്രാഫ്റ്റ്:വിറ്റനസ് റ്റു മെയ്കിംഗ് ഓഫ് മോഡേൺ ഇൻഡ്യ'' (First Draft: Witness to Making of Modern India). [[അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ|അടിയന്തിരാവസ്ഥക്ക്അടിയന്തരാവസ്ഥക്ക്]] ശേഷം 1977 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ [[മാവേലിക്കര|മാവലിക്കരയിൽ]] നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.<ref name='madh-2'/> പത്രപ്രവർത്തനത്തിനുള്ള [[മാഗ്സസെ അവാർഡ്|മാഗ്സാസെ അവാർഡ്]] 1975 ൽ വർഗീസിനെ തേടിയെത്തി.<ref>http://www.penguinbooksindia.com/Authors/BG_Verghese.aspx</ref> 'കാഞ്ചൻജങ്ക ഇതാ വരുന്നു ഞങ്ങൾ' (Kanchenjunga, Here We Come) എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്.<ref name='madh-2'>{{cite news|title=ചരിത്രത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് |url=http://www.madhyamam.com/news/12203|date=2010-10-29|accessdate=2010-10-29|publisher=[[മാധ്യമം ദിനപ്പത്രം]]}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ബി.ജി._വർഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്