"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Hazara.gif നെ Image:Hazara.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: Replacing GIF by exact PNG duplicate.).
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 86:
== ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ==
 
[[പ്രമാണം:Hazara.png|thumb|200px|right| [[ഹസാറ]] യും അയൽ രാജ്യങ്ങളും]]ഫർഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അള്ളാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബർ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബർ ഇന്ത്യൻ ഉപഭൂഖണ്ഡവും അതിലെ പരിതസ്ഥിതിയെയുംപരിതഃസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു.
 
ബാബർ ഇതിനകം [[സയ്യിദ് രാജവംശം|സയ്യിദ് രാജവംശത്തിന്റെ]] പൈതൃകം അവകാശപ്പെട്ടു തുടങ്ങി. ബാബറുടെ പൂർവികനായ [[തിമൂർ|തിമൂററിന്റെ]] ഒരു ഗവർണറായ ഖിസ്ർ ഖാനാണ് ദില്ലിയിലെ സയ്യിദ് സാമ്രാജ്യം സ്ഥാപിച്ചത്. 1451-ൽ ലോധി വംശജർ അധികാരമേറ്റെടുക്കും വരെ സയ്യിദ് വംശജരാണ് ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങൾ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ്ബ [[ഇബ്രാഹിം ലോധി]] ക്ക് ബാബർ ഒരു പരുന്തിനെ ദൂതന്റെ രൂപത്തിൽ അയച്ചു. എന്നാൽ ലോധി അനങ്ങിയില്ല. ബാബർ പതിയെ സൈന്യത്തെ കൂട്ടാൻ ആരംഭിച്ചു.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്