"ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാളവ്യ ഈ യൂണിവേഴിസിറ്റി ആരംഭിച്ചതിനു പിന്നിലെ രസകരമായ കഥ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
==ചരിത്രം ==
1898-ൽ [[ആനി ബസൻറ്]] സെൻട്രൽ ഹിന്ദു സ്കൂൾ വരണാസിയിൽ സ്ഥാപിച്ചു. ഹിന്ദു തത്വചിന്തകളെതത്ത്വചിന്തകളെ ആസ്പദമാക്കിയുളള വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെപ്പററിയുളള അവരുടെ ചിന്താഗതികളെ [[മദന മോഹന മാളവ്യ]] പിന്താങ്ങി. 1911-ൽ മാളവ്യ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഒരു സർവകലാശാലക്ക് രൂപം കൊടുക്കാനുളള പ്രയത്നങ്ങളിൽ ബസൻറുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. അന്നത്തെ ബ്രിട്ടീഷിന്ത്യ ഗവണ്മെൻറിൻറേയും കാശി നരേശ് രാമേശ്വർ സിംഗ് ബഹാദൂറിൻറേയും സഹായസഹകരണങ്ങളിലൂടെ 1916- ൽ കാശി ഹിന്ദു വിശ്വവിദ്യാലയ് രൂപംകൊണ്ടു. എല്ലാ വർഷവും [[വസന്ത പഞ്ചമി]] ദിനം ബി.എച്ച്.യൂ സ്ഥാപകദിനമായി ആഘോഷിക്കുന്നു.ബനാറസ് സർവകലാശാല തുടങ്ങിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈ സർവകലാശാല തുടങ്ങുന്നതിനായി ധന സഹായം ചോദിച്ചു കൊണ്ട് തന്റെ അടുത്തേക്കു വന്ന മാളവ്യയെ ഹൈദരാബാദിലെ നൈസാം ചെരുപ്പെടുത്തെറിഞ്ഞു.ഒട്ടും കൂസാതെ മാളവ്യ ആ ചെരുപ്പുമെടുത്ത് കടന്നു കളഞ്ഞു.വളരെ ധനികനായിരുന്ന നൈസാമിന്റെ ചെരുപ്പു പോലും വളരെ വില പിടിപ്പുള്ളതായിരുന്നു.മാളവ്യ ആ ചെരിപ്പ് ലേലത്തിന് വെച്ചു.ഇതറിഞ്ഞ നൈസാം എന്തു വില കൊടുത്തും ആ ചെരിപ്പ് സ്വന്തമാക്കണമെന്ന് അനുചരന്മാരോട് കല്പിച്ചു.അനുചരന്മാർ വലിയ വില കൊടുത്ത് ആ ചെരിപ്പ് സ്വന്തമാക്കി.ആ പണം വെച്ചാണ് മാളവ്യ ഈ സർവകലാശാല ആരംഭിച്ചതെന്നും പറയപ്പെടുന്നു.
 
== സ്ഥിതി വിവരക്കണക്കുകൾ <ref>http://www.bhu.ac.in/aboutbhu/org.html</ref> ==
"https://ml.wikipedia.org/wiki/ബനാറസ്_ഹിന്ദു_യൂണിവേഴ്സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്