"ഫ്ലയിംഗ് എയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 2:
{{ആധികാരികത}}
[[File:Manfred von Richthofen.jpg|thumb|[[മാൻഫ്രെഡ് വോൺ റിക്തോഫെൻ]] (Manfred von Richthofen), ഫ്ലയിംഗ് എയ്സുകളിൽ ഏറ്റവും പ്രസിദ്ധനായ ഇദ്ദേഹമാണ് ഒന്നാം ലോക മഹായുദ്ധത്തിൽ 80ൽ കൂടുതൽ വിമാനങ്ങൾ വെടിവെച്ചിട്ടു (Air kills) സകോർ ചെയ്ത ഫൈറ്റർ പൈലറ്റ്. ഇദ്ദേഹം റെഡ് ബാരൺ (The Red Baron) എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്]]
അനേകം ശത്രു വിമാനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ടുള്ള യുദ്ധ വിമാന പൈലറ്റിനെയാണ് '''ഫ്ലയിംഗ് എയ്സ്''' എന്ന് വിളിക്കുക. ഈ വിശേഷണത്തിനു അർഹത നേടാൻ സാധാരണ അഞ്ചു ശത്രു വിമാനങ്ങളെയെങ്കിലും വീഴ്ത്തിയിട്ടുണ്ടാവണമെന്നാണ് പൊതുവെ ഉള്ള നിയമം. വ്യോമയാന യുദ്ധത്തിൽ അതിവിദഗ്ധരായഅതിവിദഗ്ദ്ധരായ പൈലറ്റുമാരുടെ പങ്ക് ജനശ്രദ്ധയിൽ വന്നു തുടങ്ങിയത് [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] കാലത്താണ്. ഭൂരിപക്ഷം വ്യോമയാന പോരുകളിലും (aerial combat) വിജയം ഉണ്ടാവുന്നത് ഏറ്റവും വിദഗ്ദരായ അഞ്ചു ശതമാനം പൈലറ്റുമാർ കാരണമാണെന്ന് കണക്കുകൾ തെളിയിച്ചു. അക്കാലത്താണ് എയ്സ് (Ace) എന്ന വിശേഷണം പ്രചാരത്തിൽ വന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഫ്ലയിംഗ്_എയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്