"ഫ്ലെറോവിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1302 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
[[അണുസംഖ്യ]] 114 ആയ [[മൂലകം|മൂലകത്തിന്റെ]] [[ഐയുപിഎസി]] നാമമാണ് '''ഫ്ലെറോവിയം''' (പ്രതീകം Fl). '''അൺഅൺക്വാഡിയം''' (Uuq) എന്നായിരുന്നു ഈ [[റേഡിയോആക്ടീവ്]] മൂലകത്തിന്റെ താത്കാലിക നാമം. '''മൂലകം 114''' എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് '''ഏക ലെഡ്''' എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.
 
2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമാണംനിർമ്മാണം [[ഐയുപിഎസി]] സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
[http://www.iupac.org/highlights/periodic-table-of-the-elements.html * IUPAC- ആവർത്തനപ്പട്ടിക]
"https://ml.wikipedia.org/wiki/ഫ്ലെറോവിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്