"ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 25:
==ഭൗതികശാസ്ത്ര ഗവേഷകൻ==
 
ഡോൺ 1848 [[ജൂലൈ]] 27-ന് കിഴക്കൻ പ്രഷ്യയിൽ [[ജനനം|ജനിച്ചു]]. 1880-1910 കാലഘട്ടത്തിൽ ഭൌതികശാസ്ത്ര ഗവേഷണരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ഒരു [[ദ്രാവകം|ദ്രാവകത്തിലൂടെ]] ചാർജിത കണങ്ങൾ ചലിക്കുമ്പോൾ വൈദ്യുത വോൾട്ടത ഉത്പാദിതമാകുന്നു എന്നിദ്ദേഹം തെളിയിച്ചു. ''ഡോൺ പ്രഭാവം'' എന്ന പേരിൽ ഈ പ്രതിഭാസം അറിയപ്പെടുന്നു. വൈദ്യുത പ്രതിരോധത്തിന്റെ ഏകകമായ ഓം (ohm)ന്റെ കൃത്യമായ മൂല്യത്തിന് ഒരു മാനക റഫറൻസ് വികസിപ്പിച്ചെടുക്കാനും ടാർജറ്റ് ആറ്റങ്ങളിൽ തട്ടുന്ന ഇലക്ട്രോണുകളുടെ എത്ര ഭാഗം ഊർജംഊർജ്ജം X കിരണങ്ങളായി രൂപാന്തരപ്പെടുന്നു എന്നു നിർണയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. [[റേഡിയം]] മൂലകം ക്ഷയിച്ച് റഡോൺ എന്ന മൂലകം ഉണ്ടാകുന്നു എന്ന് 1900-ൽ ഇദ്ദേഹം കണ്ടുപിടിച്ചു. റേഡിയോ ആക്റ്റീവത എന്ന പ്രക്രിയയിലൂടെ ഒരു മൂലകം രൂപാന്തരണം ചെയ്യപ്പെട്ട് മറ്റൊന്നായി മാറുന്നു എന്നതിന്റെ ആദ്യത്തെ തെളിവായി ഇത് അംഗീകരിക്കപ്പെട്ടു.
 
==ഭൗതികശാസ്ത്ര പ്രൊഫസർ==
"https://ml.wikipedia.org/wiki/ഫ്രീഡ്റിക്_ഏൺസ്റ്റ്_ഡോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്