"പർവേസ് മുഷറഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
 
=== 2013-ലെ അറസ്റ്റ് ===
2007-ലെ പാകിസ്താൻ അടിയന്തിരാവസ്ഥക്കാലത്ത്അടിയന്തരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവിൽ പാർപ്പിച്ച കേസിൽ<ref name="മാതൃഭൂമി-1" /> 2013, ഏപ്രിൽ 19-ന് മുഷറഫിനെ പോലീസ് അറസ്റ്റുചെയ്തു. ഏപ്റ്റിൽ 18 മുതൽ തന്റെ ഫാം ഹൗസിൽ തന്നെ മുഷറഫ് വീട്ടുതടങ്കലിൽ ആയിരുന്നു.<ref name='"മനോരമഓൺലൈൻ-1"' /> ഇസ്ലാമാബാദിൽ വെച്ച് മുഷറഫ് കീഴടങ്ങിയതിനു ശേഷം ചാക്ക് ഷഹ്‌സാദിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.<ref name="മാതൃഭൂമി-1">{{cite web|first=മാതൃഭൂമി|title=പർവെസ് മുഷറഫ് അറസ്റ്റിൽ|url=http://www.mathrubhumi.com/story.php?id=355241}}</ref> സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജെയിലായി പ്രഖ്യാപിക്കുകയും<ref name='"മനോരമഓൺലൈൻ-1"'>{{cite web|first=മനോരമഓൺലൈൻ|title=പർവേസ് മുഷറഫിനെ അറസ്റ്റു ചെയ്തു.|url=http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13884238&programId=9958837&tabId=14&contentType=EDITORIAL&BV_ID=@@@}}</ref> അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലിൽ വെക്കുകയും ചെയ്തു.<ref name="മാതൃഭൂമി-1" />
 
== അവലംബം ==
"https://ml.wikipedia.org/wiki/പർവേസ്_മുഷറഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്