"പ്രൈമേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
ഇപ്പോൾ ലഭ്യമായ ഫോസിലുകൾ തെളിവുകൾ പ്രകാരം പ്രൈമേറ്റുകളുടെ മുൻഗാമികൾ [[Cretaceous|കൃറ്റേഷ്യസ്]] യുഗത്തിന്റെ അവസാനം 6.5 കോടി വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.<ref name=ChatterjeeEtal2009>{{Cite journal|year=2009 |author=Helen J Chatterjee, Simon Y.W. Ho , Ian Barnes & [[Colin Groves]] |title=Estimating the phylogeny and divergence times of primates using a supermatrix approach |journal=BMC Evolutionary Biology |volume= 9 |page= |doi=10.1186/1471-2148-9-259|pmid=19860891|pages=259|pmc=2774700|postscript=<!--None-->}}</ref>
 
വ്യത്യസ്ഥവ്യത്യസ്ത പരിസ്തിതികളിൽപരിസ്ഥിതികളിൽ ജീവിക്കാൻ കഴിയുന്ന പ്രൈമേറ്റുകളിൽ പലതും മരങ്ങളിൽ നിവസിക്കുന്നില്ലെങ്കിലും മരം കയറാൻ കഴിയുന്നവയാണ്,ഇവ മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടിയും രണ്ട് കാലുകളിലോ കൈകാലുകളിലോ നടന്നോ ആണ് സഞ്ചരിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള [[തലച്ചോർ]] പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകതയാണ്. കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവയിൽ ലീമർ, ലോറിസുകൾ എന്നിവയെയും മറ്റു സസ്തനികളെയും അപേക്ഷിച്ച് ഘ്രാണശക്തി കുറവാണെങ്കിലും രണ്ട് കണ്ണുകളും ഉപയോഗിക്കുന്ന സ്റ്റീരിയോസ്കോപ്പിക് കാഴ്ച ഒരു പ്രത്യേകതയാണ്. മൂന്നു നിറങ്ങൾ ഉപയോഗിച്ചുള്ളാ കാഴ്ച(Trichromacy), (Prehensility). ഈ ഗോത്രത്തിൽപെട്ട പല ജീവികളിലും ആൺ-പെൺ വ്യത്യാസം (ശരീരഭാരം, നിറം, ഉളിപ്പല്ലിന്റെ വലിപ്പം) പ്രകടമാണ്. സമാനവലിപ്പമുള്ള ഉരഗങ്ങളെ അപേക്ഷിച്ച് പ്രൈമേറ്റുകൾ പ്രായപൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുമെങ്കിലും പൊതുവേ ഇവയുടെ ആയുർദൈർഘ്യം കൂടുതലാണ്. ചില പ്രൈമേറ്റുകൾ ഏകാന്തരായാണ് വസിക്കുന്നതെങ്കിലും ചിലവ നൂറുകണക്കിന് അംഗങ്ങളുള്ള കൂട്ടങ്ങളായും ചിലവ ആൺ-പെൺ ജോടികളായും വസിക്കുന്നു.
{{clear}}
== പരിണാമം ==
"https://ml.wikipedia.org/wiki/പ്രൈമേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്