"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
 
==പ്രജനനം==
ഈ പക്ഷിയുടെ പ്രജനന സ്ഥലം [[ഫെന്നോസ്കാൻഡിയ]] തൊട്ട്[[മെഡിറ്ററേനിയൻ കടൽ]] വരേയും പടിഞ്ഞാറൻ [[യൂറോപ്പ്]] മുതൽ [[റഷ്യ]]വരെയുമാണ്. ഇവ മരങ്ങളുള്ളിടത്തോ ഉയരമുള്ള ഒരിനം ചെടികളളുള്ളിടത്തോ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. കുഴിഞ്ഞ കോപ്പയുടെ ആകൃതിയിലൊ വളവില്ലാത്ത കുഴൽ പോലെയൊ ആണ് ഇവയുടെ കൂടുകൾ. പുല്ലുകളൊ ചെടിയുടെ ഭാഗങ്ങളോ കൊണ്ടാണ് കൂട് നിർമിക്കുന്നത്നിർമ്മിക്കുന്നത്. ഒരു സീസണിൽ നാലു മുട്ടകളാണിടുക. വെളുപ്പോ ഇളം മഞ്ഞയോ നിറമുള്ള മുട്ടകളിൽ തവിട്ടു നിറമോ ചാരനിറമോ ഉള്ള കുത്തുകൾ കാണാം. പിടകൾ അടയിരുന്നു് 21-24 ദിവസത്തിനകം കുഞ്ഞുങ്ങൾ വിരിയും. മുട്ടകൾക്ക് 44x34 സെമീ വലിപ്പവും26.5 ഗ്രാംതൂക്കവും ഉണ്ടാകും. വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങൾ പുറത്തിറങ്ങും. 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.
 
==ഭക്ഷണം==
"https://ml.wikipedia.org/wiki/പ്രാക്കാട" എന്ന താളിൽനിന്ന് ശേഖരിച്ചത്