"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|speed of light}}
ശൂന്യതയിലെ [[പ്രകാശം|പ്രകാശത്തിന്റെ]] വേഗത വളരെ പ്രാധാന്യമുള്ളൊരു ഭൗതികമാനകവും ഒരു ചരവും ആണ്‌. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത സെക്കണ്ടിൽ 29,97,92,458 മീറ്റർ ആണ്. ഏകദേശം മൂന്നു ലക്ഷം കിലോമിറ്റർ/സെക്കന്റ്. ഈ വേഗം പ്രകാശസ്രോതസിനെപ്രകാശസ്രോതസ്സിനെ ആശ്രയിക്കുന്നില്ല. ഈ വേഗതയെ c എന്ന അക്ഷരം കൊണ്ടാണു സൂചിപ്പിക്കുന്നത്. എല്ലാ [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളുടേയും]] ശൂന്യതയിലെ വേഗതയും ഇതു തന്നെയാണ്‌.
 
[[എസ്.ഐ.]] സമ്പ്രദായത്തിൽ മീറ്റർ നിർവചിക്കാൻ പ്രകാശത്തിന്റെ പ്രവേഗം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു നിമിഷത്തിന്റെ 1/299 792 458 കൊണ്ട് പ്രകാശം ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരത്തെ ഒരു മീറ്റർ ആയി കണക്കാക്കുന്നു.<ref>http://physics.nist.gov/cuu/Units/meter.html</ref>
"https://ml.wikipedia.org/wiki/പ്രകാശവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്