"പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 33:
}}
 
'''പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്''' എന്നത് [[ഡച്ച്]] ചിത്രകാരനായ [[വിൻസന്റ് വാൻഗോഗ്|വിൻസന്റ് വാൻഗോഗിന്റെ]] വളരെയധികം പ്രകീർത്തിക്കപ്പെട്ട ഒരു ചിത്രമാണ്.അദ്ദേഹം ജീവിതത്തിന്റെ അവസാനനാളുകളിൽ, തന്നെ ചികിത്സിച്ച ഡോ. പോൾ ഗാച്ചെറ്റ് എന്ന ഡോക്ടറെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.ഇതിന്റെ രണ്ട് വേർഷനുകൾ അദ്ദേഹം വരച്ചിട്ടുണ്ട്,രണ്ടും,1890 ലെ ജൂണിൽ [[ഓവർ സർ ഓയിസ്|ഓവർ സർ ഓയിസിൽ]] വച്ചാണ് വരച്ചിരിക്കുന്നത്.രണ്ട് ചിത്രങ്ങളും ടേബിളിൽ ചരിഞ്ഞ്,തലയെ കൈകൊണ്ട് താങ്ങിയിരിക്കുന്ന രീതിയിലാണ് ഡോ. ഗാച്ചെറ്റിനെ വരച്ചിരിക്കുന്നത്,പക്ഷെ നിറക്കൂട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ട് ചിത്രങ്ങൾക്കും അതിന്റേതായ വ്യത്യാസങ്ങളും, തനത് മഹത്വവുമുണ്ട്മഹത്ത്വവുമുണ്ട്.1990 -ൽ,ന്യൂയോർക്കിൽ വച്ച് ഇതിന്റെ ആദ്യത്തെ വേർഷൻ അന്നതെ റെക്കോർഡ് തകർത്ത് 82.5 മില്ല്യൺ ഡോളറിന് വിറ്റുപോയി.
 
[[വർഗ്ഗം:വിൻസെന്റ് വാൻഗോഗിന്റെ ചിത്രങ്ങൾ]]