"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 212.123.4.9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 106:
താപം ഉൾക്കൊണ്ട് അമോർ]]ഫസ്-ക്രിസ്റ്റലൈൻ പോളിമറുകളിലുണ്ടാവുന്ന പരിണാമങ്ങൾ അല്പം വ്യത്യസ്തമാണ്.
 
അമോർഫസ് പോളിമറുകളിലെ വ്യവസ്ഥയില്ലാതെ കെട്ടു പിണഞ്ഞു കിടക്കുന്ന ശൃംഖലകളുടെ സ്വതന്ത്രമായ ഖണ്ഡങ്ങൾ ചൂടു തട്ടുമ്പോൾ സാവധാനം ഇളകുന്നു. ഈ ഭാഗിക ചലനം(Segmental motion)പദാർത്ഥത്തെ മൃദുവാക്കുന്നു.ഉറച്ച അവസ്ഥയിൽ (Glassy state) നിന്ന് മൃദുവായ, കടുപ്പമില്ലാത്ത, അവസ്ഥയിലേക്കുളള മാറ്റമാണ് [[ഗ്ലാസ്സ് ട്രാൻസീഷൻ]] (Glass Transition) എന്ന പ്രതിഭാസം. ഭാഗിക ചലനത്തെ കുറിക്കുന്ന താപനിലയെ T<sub>g</sub> (Glass Transition Temperature) എന്നു പറയുന്നു. ഈ അവസ്ഥയിൽ പദാർത്ഥത്തെ എങ്ങിനെഎങ്ങനെ വേണമെങ്കിലും രൂപപ്പെടുത്തിയെടുക്കാം. മൃദുവായ ശേഷം മുഴുവനായും ഉരുകുവാൻ കുറെക്കൂടി സമയമെടുക്കും. അമോർഫസ് പോളിമറുകളെ സംബന്ധിച്ചിടത്തോളം T<sub>g</sub> വളരെ പ്രാധാന്യമുളള സ്വഭാവവിശേഷമാണ്.
 
ക്രിസ്റ്റലൈൻ പോളിമറുകളും അടുക്കും ചിട്ടയുമില്ലാത്ത ഖണ്ഡങ്ങളുടെ തോതിനനുസരിച്ച് ഇതേ വിധം പ്രതികരിക്കും. അമോർഫസ് ഖണ്ഡങ്ങളുടെ തോത് വളരെ കുറവാണെങ്കിൽ, ഉരുകുന്ന താപനില (T<sub>m</sub>, melting temperature) മാത്രമെ ശ്രദ്ധയിൽ പെടുകയുളളു.
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്