"പൊപ്പൊയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

img
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
}}
[[File:Popeye the Sailor Meets Sindbad the Sailor (1936).webm|thumb|thumbtime=24|upright=1.5|''Popeye the Sailor Meets Sindbad the Sailor'']]
ആനിമേഷൻ പരമ്പരയിലെയും കാർട്ടൂൺ കഥകളിലേയും ഒരു നായകനാണ് '''പോപ്പോയ്'''. [[എൽസെ ക്രിസ്ലെർ സെഗാർ]] ആണ് പൊപ്പോയ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്സ്രഷ്ടാവ്<ref>[http://frames.mathrubhumi.com/movies/television/121450/ ചീര തിന്നും പോപ്പായ്‌]</ref>.
 
1929 ൽ എൽസെ ക്രിസ്ലെർ സെഗാർ, [[കിങ് ഫീച്ചേർഴ്സ്|കിങ് ഫീച്ചേർഴ്‌സിനു]] വേണ്ടി തയ്യാറാക്കിയ [[തിംബിൾ തീയേറ്റർ]] എന്ന ചിത്രകഥാപരമ്പരയിലൂടെയാണ് ആദ്യമായി പോപ്പായ് പുറംലോകം കാണുന്നത്. 1930-കളിൽ കിങ് ഫീച്ചേഴ്‌സിന്റെ ഏറ്റവും വിലപ്പെട്ട മുതൽക്കൂട്ടായി 'തിംബിൾ തീയേറ്റർ' മാറി. 1938-ൽ സെഗാറിന്റെ മരണശേഷം മറ്റ് പലരും പോപ്പായ് കഥകളുടെ സൃഷ്ടിയിലേക്ക് കടന്നു വന്നു.
"https://ml.wikipedia.org/wiki/പൊപ്പൊയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്