"പൊതുജന സേവന പ്രക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (28 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26398 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
* പ്രക്ഷേപണം നടത്തുന്ന രാജ്യങ്ങളിൽ ദേശത്തോടും അവിടുള്ള സമൂഹങ്ങളോടും കൂറ് പുലർത്തണം
* സാർവികവും സുതാര്യവും നേരിട്ടുള്ളതുമായ സാമ്പത്തിക വിനിമയം
* സ്വകാര്യ പ്രോഗ്രാം നിർമാതാ‍ക്കളിൽ നിന്ന് വ്യത്യസ്ഥമായിവ്യത്യസ്തമായി പ്രക്ഷേപണ നിബന്ധനകളും അധികാരവും സ്വതന്ത്രവൽകരിക്കപെട്ടിരിക്കണം
 
മേൽപ്പറഞ്ഞവയിൽ എല്ലാ തത്വങ്ങളുംതത്ത്വങ്ങളും ഒരേ സമയത്ത് നടപ്പിലാക്കുന്നതിന് ചില പ്രായോഗിക തടസങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ജനസേവന പരിപാടികൾ എല്ലാവരിലും എത്തിക്കണമെന്ന ലക്ഷ്യം നടപ്പിലാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരു വലിയ ഭൂപ്രദേശത്തിന് മൊത്തമായിട്ട് ഒരു സംപ്രേക്ഷണ യൂണിറ്റ് തുടങ്ങിയാൽ പലകാരണങ്ങൾ കൊണ്ടും ആ പ്രക്ഷേപണതിൽ അവ്യക്തതയുണ്ടാകാറുണ്ട്. അതു കാരണം എല്ലാ ജനങ്ങളിലും ഗുണമേന്മയുള്ള പ്രക്ഷേപണം എത്തിക്കണമെന്നുള്ള അടിസ്ഥാന തത്വംതത്ത്വം നടപ്പിലാക്കാൻ സാധിക്കുന്നില്ല. അതുമാത്രമല്ല, ആ ഭൂപ്രദേശത്തിൽ തന്നെ വ്യത്യസ്ഥമായവ്യത്യസ്തമായ പല സമൂഹങ്ങളുണ്ടായിരിക്കാം. എല്ലാവിഭാഗങ്ങൾക്കും അവരവരുടേതാ‍യ അഭിരുചികളും ആസ്വാദനരീതിയുമുണ്ട്. അത് പരിഗണിക്കാതെയുള്ള ഒരു ഏകീകൃത പ്രക്ഷേപണം കൊണ്ട് കാര്യമായ പ്രയോജനമില്ല. അതിനാൽ ചില തത്വങ്ങൾതത്ത്വങ്ങൾ പാലിക്കപെടുമ്പോൾ മറ്റു ചില തത്വങ്ങൾതത്ത്വങ്ങൾ നടപ്പിലാക്കാൻ പറ്റാതെ പോകുന്നു.
 
ഏതൊരു സംരഭത്തെയും പോലെ പി.എസ്.ബിയുടെ ഗുണമേന്മയുള്ള പ്രവർത്തനത്തിന് മൂലധന സമാഹരണം അത്യാവശ്യമാണ്. രണ്ടു തരത്തിൽ ധനസ്മാഹരണം നടത്താം; വാണിജ്യാടിസ്ഥാനത്തിലല്ലാത്ത പ്രക്ഷേപണത്തിലൂടെയും, മറ്റൊന്ന് ഒരു ഉല്പന്നത്തിനോ മറ്റോ വിപണി കണ്ടെത്താൻ വേണ്ടി നടത്തുന്ന വാണിജ്യപ്രക്ഷേപണത്തിലൂടെ. ഇവിടെ ഒരു പ്രശ്നം വരുന്നത്, സ്വകാര്യവ്യക്തികളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ ഒരു പൊതുജന സേവന മാധ്യമം ധനം സമാഹരിക്കാൻ പാടില്ല എന്നതാണ്. ഇൻഡ്യയിൽ ദൂരദർശനും ആകാശവാണിയും വിക്റ്റേഴ്സും ആണ് പൊതുജന സേവന പ്രക്ഷേപണം നടത്തുന്നതിൽ മുൻപന്തിയിലുള്ളത്. മറ്റ് ഭൂരിഭാഗം മീഡിയകളും ബിസിനസ് ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരുകണക്കിന് അവ ചെയ്യുന്നതും ജനസേവനം തന്നെയാണ്; പക്ഷേ പി.എസ്.ബിയുടെ ധാർമിക തത്വങ്ങൾതത്ത്വങ്ങൾ അവ പാലിക്കാറില്ല. ഉദാഹരണത്തിന് ഇൻഡ്യയിൽ ദൂരദർശനെ മാറ്റിനിർത്തിയാൽ പല ടെലിവിഷൻ ചാനലുകളും റേഡിയോ നിലയങ്ങളും സ്വകാര്യവ്യക്തികളുടേയോ സ്വകാര്യസ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലാണ്. അതുമാത്രമല്ല, മൂലധനസമാഹരണത്തിലും സ്വകാര്യതാനയം അവയ്ക്കുണ്ട്. എന്നാൽ ദൂരദർശനും ആകാശവാണിയും ഗവണ്മെന്റ് നിയന്ത്രണത്തിൽ, ഗവണ്മെന്റ് മുതൽമുടക്കിൽ പ്രവർത്തിക്കുന്നവയാണ്. എന്നാൽ ഗവണ്മെന്റ് മുതൽമുടക്കുന്നു എന്ന മട്ടിൽ അവശ്യസന്ദർഭങ്ങളിൽ അവ ഗവണ്മെന്റിനെ ന്യായീകരിക്കുകയോ വിമർശിക്കാതെയോ ഇരിക്കില്ല. അതാണ് പി.എസ്.ബിയുടെ പ്രത്യേകത. അത് എപ്പോഴും ജനപക്ഷത്താണ്.
== പുറത്തേക്കുള്ള കണ്ണികൾ ==
{{bcast-stub}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284339" എന്ന താളിൽനിന്ന് ശേഖരിച്ചത്