"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു<ref>http://www.drstandley.com/bodysystems_muscular.shtml</ref><ref>http://en.wikipedia.org/wiki/Muscle#Muscular_system</ref>.
 
[[File:Illu muscle tissues.jpg|thumb|350px|പേശികൾ [[അസ്ഥി പേശി]], [[മൃദുല പേശി]], [[ഹൃദയ പേശി]] (വ്യത്യസ്ത വലുപ്പങ്ങളിൽവലിപ്പങ്ങളിൽ)]]
==രസകരമായ വിവരങ്ങൾ==
പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു. നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികൽ ഇരട്ടയായി കാണാപ്പെടുന്നു.<ref name="vns1">പേജ് 22, All about human body - Addone Publishing group</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284322" എന്ന താളിൽനിന്ന് ശേഖരിച്ചത്