"പെഡാനിയസ് ഡയസ്ക്കോറിഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q297776 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
60 എ.ഡി.-യിൽ സിലിസില (Cilicila)യിലെ ടാർസസിനടുത്തുള്ള അനാസാർബോസ് (Anarzarbos) എന്ന സ്ഥലത്ത് ഇദ്ദേഹം ജനിച്ചു. ടാർസസിലെയും [[അലക്സാണ്ഡ്രിയ|അലക്സാണ്ഡ്രിയയിലെയും]] [[വിദ്യാഭ്യാസം|വിദ്യാഭ്യാസത്തിനു]] ശേഷം സൈനിക ഡോക്ടറായി [[റോം|റോമൻ]] [[പട്ടാളം|പട്ടാളത്തിൽ]] ചേർന്നു. അതിനാൽ ഇദ്ദേഹത്തിന് എന്നും ഒരു പട്ടാളക്കാരന്റെ ജീവിതശൈലിയായിരുന്നു ഉണ്ടായിരുന്നത്.
 
==ഔഷധ നിർമാണംനിർമ്മാണം==
[[File:1554Arnoullet.jpg|thumb|200px|left|ദെ മെറ്റീരിയ മെഡിക്ക]]
ഇദ്ദേഹത്തിന്റെ [[ഗ്രീസ്|ഗ്രീക്കു]] ഭാഷയിലെ പുസ്തകങ്ങളെല്ലാം തന്നെ മറ്റനേകം [[ഭാഷ|ഭാഷകളിലേക്ക്]] [[വിവർത്തനം]] ചെയ്യപ്പെട്ടിട്ടുണ്ട്. [[സസ്യങ്ങൾ]], [[ജന്തുക്കൾ]], ഖനിജങ്ങൾ - എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നും ഔഷധങ്ങളുണ്ടാക്കാമെന്നു തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. വിവിധ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും വളരുന്ന സസ്യങ്ങൾ ഔഷധഗുണത്തിലും വൈരുധ്യംവൈരുദ്ധ്യം പ്രകടമാക്കുന്നുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. സസ്യങ്ങളുടെ മൂപ്പെത്തിയ [[ഇല|ഇലകളും]], ഇലകൾ ഉണങ്ങിപ്പോയശേഷം ശേഖരിച്ച വേരുകളുമാണ് ഔഷധ നിർമാണത്തിന്നിർമ്മാണത്തിന് അനുയോജ്യമായിട്ടുള്ളത് എന്നിദ്ദേഹം അഭിപ്രായപ്പെട്ടു. ഔഷധങ്ങൾ സൂക്ഷിക്കേണ്ട പ്രത്യേക രീതിയും വളരെ പ്രധാന്യമർഹിക്കുന്നതാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ രീതിയിലുള്ള സസ്യനാമകരണത്തിനു തുടക്കമിട്ടതും ഇദ്ദേഹമാണ്. ഇദ്ദേഹം അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങൾ, 35 ജന്തുജന്യ പദാർഥങ്ങൾ, 90 ഖനിജങ്ങൾ എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും പേരും വിവരണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പെഡാനിയസ്_ഡയസ്ക്കോറിഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്