"പിക്കറ്റ് 43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2015-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:2015-ൽ പുറത്തിറങ്ങിയ മലയാളചലച്ച...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
[[പൃഥ്വിരാജ്|പൃഥ്വിരാജിനെ]] നായകനാക്കി സംവിധാനം ചെയ്യുന്ന [[മേജർ രവി]] ചിത്രമാണ് പിക്കറ്റ് 43. [[ഇന്ത്യ]]-[[പാകിസ്താൻ]] [[ലൈൻ ഓഫ് കൺട്രോൾ|അതിർത്തിയിലെ]] പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റിൽ കാവലിന് നിയോഗിക്കപ്പെടുന്ന ഹവീൽദാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
==കഥാസാരം==
അതിർത്തിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാക്കിസ്താന്റെയുംപാകിസ്താന്റെയും രണ്ടു പട്ടാളക്കാർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെയും കഥയാണ്. പാക് പട്ടാളക്കാരനായി ഹിന്ദി നടൻ [[ജാവേദ് ജാഫ്രി]] അഭിനയിക്കുന്നു.
==പുറംകണ്ണികൾ==
# [https://www.facebook.com/Picket43Movie.in ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്]
"https://ml.wikipedia.org/wiki/പിക്കറ്റ്_43" എന്ന താളിൽനിന്ന് ശേഖരിച്ചത്